മോഹൻലാൽ കെഎസ്ആർടിസിയുടെ അംബാസിഡറായി പ്രവർത്തിക്കും
പ്രശസ്ത നടൻ മോഹൻലാൽ കെഎസ്ആർടിസിയുടെ അംബാസിഡറായി സഹകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചതായി ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു ഈ ചുമതല അദ്ദേഹം പൂർണമായും പ്രതിഫലം ഇല്ലാതെ നിർവഹിക്കുമെന്ന് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട മോഹൻലാൽ കെഎസ്ആർടിസിയുടെ പരസ്യങ്ങളിലും പ്രമോഷണൽ പ്രവർത്തനങ്ങളിലും സഹകരിക്കും…