വയനാട് ഉരുൾപൊട്ടൽ: സൂചിപ്പാറയിലെ സൺറൈസ് വാലി പ്രദേശത്ത് മൃതദേഹങ്ങൾക്കായി തിരച്ചിൽ ഊർജിതമാക്കി
സൂചിപ്പാറയിലെ സൺറൈസ് വാലി പ്രദേശത്ത് മൃതദേഹങ്ങൾക്കായി അധികൃതർ വീണ്ടും തിരച്ചിൽ ആരംഭിച്ചതോടെ രക്ഷാപ്രവർത്തനം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ, സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് കമാൻഡോകൾ, സൈനിക ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 12 പേരടങ്ങുന്ന ഒരു പ്രത്യേക സംഘത്തെ ദുർഘടകരമായ ഭൂപ്രദേശത്തെക്ക് …