വയനാട്ടിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 200 കടന്നു
ഉരുൾപൊട്ടലുണ്ടായ വയനാട്ടിൽ മരണസംഖ്യ 200 കവിഞ്ഞു. 191 പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. ദുരിതാശ്വാസ, രക്ഷാപ്രവർത്തകർ തുടർച്ചയായ രണ്ടാം ദിവസവും അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള അശ്രാന്ത പരിശ്രമം തുടരുകയാണ്. കണ്ടെടുത്ത നിരവധി മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനും പോസ്റ്റ്‌മോർട്ടത്തിനുമായി ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ചാലിയാർ നദിയുടെ…