ഹയർസെക്കന്ററി സ്കൂൾ അധ്യാപരുടെ ഓൺലൈൻ സ്ഥലമാറ്റ പ്രക്രിയ ഏപ്രിൽ 7 മുതൽ ആരംഭിക്കും.
തിരുവനന്തപുരം: സർക്കാർ ഹയർസെക്കന്ററി സ്കൂളുകളിലെ അധ്യാപകരുടെ ഓൺലൈൻ സ്ഥലമാറ്റ പ്രക്രിയ ഏപ്രിൽ 7, 2025 മുതൽ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്. അധ്യാപകർ സ്വന്തം പ്രൊഫൈൽ അപ്ഡേറ്റ്…