ആറന്മുള വള്ള സദ്യക്ക് അവസരമൊരുക്കി കെ. എസ്. ആർ .ടി.സി. ബഡ്ജറ്റ് ടൂറിസം
ആറൻമുള വള്ള സദ്യ കഴിക്കാനും പഞ്ച പാണ്ഡവക്ഷേത്രങ്ങളിൽ ദർശനം നടത്താനും കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെൽ അവസരമൊരുക്കുന്നു. "മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥാടനം" എന്ന് പേരിട്ടിരിക്കുന്ന ടൂർ പാക്കേജ്, തിരുവിതാംകൂർ ദേവസ്വത്തിനു കീഴിലുള്ള വിവിധ ദേവസ്വങ്ങളുടെയും …