അമ്മയും മകനും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കല്ലമ്പലം: പാരിപ്പള്ളി പുത്തൻകുളം കരിമ്പാലൂർ തലക്കുളം നിധിയിൽ അമ്മയും മകനും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിധിയിൽ പ്രേംജിയുടെ ഭാര്യ ലൈന (43)യും മകൻ പ്രണവ് (19)യും ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.30ഓടെയാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ…

Continue Readingഅമ്മയും മകനും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: കെഎസ്‌യു നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദം; അൻവർ സുൽഫിക്കറിനെതിരെ നടപടി ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി

കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ ഫേസ്ബുക്കിൽ പങ്കുവച്ച വിമർശനാത്മക പോസ്റ്റ് കോൺഗ്രസിലും യുഡിഎഫിലും വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ യുഡിഎഫിന് നേരിട്ട തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണം ഒരു “ദേശീയ നേതാവും അദ്ദേഹത്തിന്റെ ശിങ്കിടികളും” ആണെന്ന ആരോപണമാണ്…

Continue Readingകൊല്ലം: കെഎസ്‌യു നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദം; അൻവർ സുൽഫിക്കറിനെതിരെ നടപടി ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി

നടി ആക്രമിക്കപ്പെട്ട കേസ്: വിധിക്ക് പിന്നാലെ അതിജീവിതയുടെ കടുത്ത പ്രതികരണം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധി പുറത്തുവന്നതിന് പിന്നാലെ, അതിജീവിത തൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആദ്യ പ്രതികരണം രേഖപ്പെടുത്തി. “നിയമത്തിൻ്റെ മുൻപിൽ എല്ലാ പൗരന്മാരും തുല്യരല്ല” എന്ന വാക്കുകളോടെയാണ് അവർ വിധിയോട് പ്രതികരിച്ചത്. വിധിയിൽ അത്ഭുതമില്ലെന്നും, 2020-ന്റെ അവസാനഘട്ടത്തിൽ തന്നെ…

Continue Readingനടി ആക്രമിക്കപ്പെട്ട കേസ്: വിധിക്ക് പിന്നാലെ അതിജീവിതയുടെ കടുത്ത പ്രതികരണം

ബസ്സിൽ നിന്ന് ഇറങ്ങി പോയ ഡ്രൈവറെ തൊട്ടടുത്ത ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

തൃശൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് ദേശീയപാതയോരത്ത് നിർത്തിയ ശേഷം ഇറങ്ങി പോയ ഡ്രൈവറെ തൊട്ടടുത്ത ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടിൽ ബാബു (45) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയാണ് സംഭവം…

Continue Readingബസ്സിൽ നിന്ന് ഇറങ്ങി പോയ ഡ്രൈവറെ തൊട്ടടുത്ത ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ഇടുക്കിയിൽ യുഡിഎഫ് തരംഗം: തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം

ഇടുക്കി: 2025 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിൽ ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ്) ശക്തമായ മുന്നേറ്റം രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്ത് മുതൽ ജില്ലാ പഞ്ചായത്ത് വരെ യുഡിഎഫ് ആധിപത്യം വ്യക്തമായ രീതിയിൽ പ്രകടമായി. ആകെ 52 ഗ്രാമപഞ്ചായത്തുകളിൽ 36 ഇടങ്ങളിൽ…

Continue Readingഇടുക്കിയിൽ യുഡിഎഫ് തരംഗം: തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: കുന്നത്തൂരിൽ എൽഡിഎഫ് മുന്നേറ്റം

കുന്നത്തൂർ, കൊല്ലം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കുന്നത്തൂർ മേഖലയിലുടനീളം ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) ശക്തമായ മുന്നേറ്റം കൈവരിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫ് വ്യക്തമായ ആധിപത്യം പുലർത്തിയതാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ ആകെ 15 വാർഡുകളിൽ…

Continue Readingതദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: കുന്നത്തൂരിൽ എൽഡിഎഫ് മുന്നേറ്റം

ക്ഷേമ പെൻഷൻ വിവാദം: എം.എം. മണിക്കെതിരെ രൂക്ഷ വിമർശനവുമായി ആർഎസ്പി നേതാവ് എ.എ. അസീസ്

തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിഷയത്തിൽ സിപിഎം നേതാവ് എം.എം. മണി നടത്തിയ പരാമർശങ്ങൾക്കെതിരെ ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ശക്തമായ വിമർശനം ഉന്നയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടി നേരിട്ടതിന് പിന്നാലെ, ക്ഷേമ പെൻഷൻ സ്വീകരിച്ചവർ മുന്നണിക്കെതിരെ വോട്ട് ചെയ്ത്…

Continue Readingക്ഷേമ പെൻഷൻ വിവാദം: എം.എം. മണിക്കെതിരെ രൂക്ഷ വിമർശനവുമായി ആർഎസ്പി നേതാവ് എ.എ. അസീസ്

തിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുപിന്നാല സ്ഥാനാർത്ഥി കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: സിഎംപി നേതാവും മുൻ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ വി.ആർ. സിനി (50) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു, ഇന്ന് പുലർച്ചെയായിരുന്നു സംഭവം . തിരുവനന്തപുരം ഇളംകുളത്തുള്ള കുടുംബവീട്ടിൽ കുഴഞ്ഞുവീണ സിനിയെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്തിടെ…

Continue Readingതിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുപിന്നാല സ്ഥാനാർത്ഥി കുഴഞ്ഞുവീണു മരിച്ചു

തൃശൂർ കോർപ്പറേഷനിൽ ബിജെപിക്ക് ശ്രദ്ധേയ വിജയം; കണ്ണൻകുളങ്ങരയിൽ മുംതാസ് താഹയ്ക്ക് ജയം

തൃശൂർ കോർപ്പറേഷനിലെ കണ്ണൻകുളങ്ങര വാർഡിൽ (35-ാം ഡിവിഷൻ) നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി മുംതാസ് താഹ (മുമ്പ് മുംതാസ് ചിഞ്ചു) വിജയിച്ചു. ബിജെപിയുടെ തൃശൂരിലെ ഏക മുസ്ലീം സ്ഥാനാർത്ഥിയുടെ വിജയം എന്ന നിലയിൽ ഈ ഫലം പ്രാദേശിക രാഷ്ട്രീയ…

Continue Readingതൃശൂർ കോർപ്പറേഷനിൽ ബിജെപിക്ക് ശ്രദ്ധേയ വിജയം; കണ്ണൻകുളങ്ങരയിൽ മുംതാസ് താഹയ്ക്ക് ജയം

അമിതവേഗതയിലെത്തിയ കാർ ഇടിച്ച് യുവാവ് മരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്

മലയോര ഹൈവേയിൽ കോളിച്ചാൽ ടൗണിൽ ഇന്നലെ രാത്രി ഏഴുമണിയോടെ ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവാവ് ദാരുണമായി മരിച്ചു. ഭാര്യയോടും ഒന്നര വയസ്സുള്ള കുഞ്ഞിനോടും കൂടി യാത്ര ചെയ്യുകയായിരുന്ന സ്കൂട്ടറിലേക്കാണ് അമിതവേഗതയിൽ എത്തിയ കാർ ഇടിച്ചത്. അപകടത്തിൽ മരിച്ചത് മാലക്കല്ല് പള്ളി…

Continue Readingഅമിതവേഗതയിലെത്തിയ കാർ ഇടിച്ച് യുവാവ് മരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്