നവകേരള സദസ്സിൻ്റെ വേദിയും റൂട്ടുകളും താത്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ചു
തിരുവനന്തപുരം:നവകേരള സദസ് തലസ്ഥാന ജില്ലയിലേക്ക് കടക്കുന്നതിനാൽ കേരള പോലീസ് അതിന്റെ വേദികളും പരിസര പ്രദേശങ്ങളും അതത് റൂട്ടുകളും താത്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ചു. ജില്ലാ പോലീസ് മേധാവി കിരൺ നാരായണന്റെ ഉത്തരവിനെത്തുടർന്ന് ഈ സോണുകളിൽ, ഔദ്യോഗിക ആവശ്യങ്ങൾക്ക് ഒഴികെ ഡ്രോണുകളും…