ബ്രഹ്മപുരം പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ
ത്രിതല അന്വേഷണം മുഖ്യമന്ത്രി പ്രഖ്യാപിച്ചു
കൊച്ചി ബ്രഹ്മപുരത്ത് മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ ത്രിതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മാർച്ച് രണ്ടിന് ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം…