സ്കൂള്‍പാഠ്യപരിഷ്‌കരണ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നു : സമയമാറ്റം ഇല്ലെന്ന് വി ശിവന്‍കുട്ടി
തിരുവനന്തപുരം: മുസ്ലിം സംഘടനകളിൽ നിന്ന് എതിർപ്പ് ഉയർന്നതോടെ സ്‌കൂള്‍ പാഠ്യപരിഷ്‌കരണ പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറാൻ തയ്യാറാകുന്നു. സമയമാറ്റം നടപ്പാക്കില്ലെന്നും നിലവിലെ രീതി തുടരുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.മിക്സഡ് സ്‌കൂളുകളുടെ കാര്യത്തില്‍ സ്‌കൂളുകള്‍ക്ക് തന്നെ തീരുമാനമെടുക്കാമെന്നും മിക്സഡ്…