ശബരിമല തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങൾ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ അവലോകനയോഗം ചേർന്നു
ചെങ്ങന്നൂർ ∙ ശബരിമല തീർത്ഥാടന കാലത്തിന്റെ സുഗമമായ നടത്തിപ്പിനായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. മുൻവർഷങ്ങളിലെ പോലെ ഇത്തവണയും ശബരിമലയിൽ പോകുന്നതിനായി ചെങ്ങന്നൂരിൽ എത്തുന്ന അയ്യപ്പഭക്തർക്ക് കുറ്റമറ്റ സേവനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് യോഗം…