ചങ്ങനാശേരി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു.
ചങ്ങനാശേരി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.ജോബ് മൈക്കിൾ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നുള്ള 7.05 കോടി രൂപ വിനിയോഗിച്ചാണ് നിർമാണം നടക്കുന്നത്. വിവിധ വർഷങ്ങളിലെ എം.എൽ.എ. ഫണ്ടുകൾ ഏകോപിപ്പിച്ച് പ്രത്യേക അനുമതി നേടി നിർമാണം സാധ്യമാക്കിയതാണെന്ന് അഡ്വ. ജോബ്…