സുസ്ഥിര നഗര ഗതാഗതം: കൊച്ചി മെട്രോയും ഐഐഎസ്‌സിയും ധാരണാപത്രം ഒപ്പുവച്ചു
കൊച്ചി: സുസ്ഥിര നഗര ഗതാഗതവും പൊതു ഗതാഗത സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും (കെഎംആർഎൽ) ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസുമായി (ഐഐഎസ്‌സി) ധാരണാപത്രം ഒപ്പുവച്ചു. ബുധനാഴ്ച നടന്ന ചടങ്ങിലാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ബഹുമുഖ നഗര ഗതാഗത…