ദുബായിൽ ലോകത്തിലെ ഏറ്റവും വലിയ എഐ ഫിലിം അവാർഡ് നേടിയ ടുണീഷ്യൻ സംവിധായകൻ
ദുബായ്: ടുണീഷ്യൻ ചലച്ചിത്ര സംവിധായകൻ സൌബെയർ ജ്ലാസ്സി സംവിധാനം ചെയ്ത ലില്ലി എന്ന ചിത്രം ലോകത്തിലെ ഏറ്റവും വലിയ എഐ ഫിലിം അവാർഡ് നേടി. ദുബായിൽ നടന്ന ‘1 ബില്യൺ ഫോളോവേഴ്‌സ് സമിറ്റ്’ വേദിയിൽ ഷൈഖ ലതീഫ ബിന്റ് മുഹമ്മദ് ബിൻ…