പ്രതിഷേധങ്ങളും സുരക്ഷാ ആശങ്കകളും: ഇറാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് അന്താരാഷ്ട്ര വിമാനക്കമ്പനികൾ

  • Post author:
  • Post category:World
  • Post comments:0 Comments

രാജ്യവ്യാപകമായ സർക്കാർവിരുദ്ധ പ്രതിഷേധങ്ങൾ മൂന്നാം ആഴ്ചയിലേക്ക് കടന്ന സാഹചര്യത്തിൽ, സുരക്ഷാ ആശങ്കകളും പൂർണ്ണമായ ഇന്റർനെറ്റ് നിരോധനവും തുടരുന്നതിനാൽ നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികൾ ഇറാനിലേക്കും ഇറാനിൽ നിന്നുമുള്ള വിമാന സർവീസുകൾ റദ്ദാക്കുകയോ താൽക്കാലികമായി നിർത്തിവയ്ക്കുകയോ ചെയ്തു. ഡിസംബർ 28ന് സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നാണ്…

Continue Readingപ്രതിഷേധങ്ങളും സുരക്ഷാ ആശങ്കകളും: ഇറാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് അന്താരാഷ്ട്ര വിമാനക്കമ്പനികൾ

ശുചിത്വ പ്രവർത്തനങ്ങൾക്ക് അംഗീകാരം; ശ്രീ പ്രമോദ് ആർ. പി.യ്ക്ക് റെയിൽവേ മന്ത്രിയുടെ ആദരം

തിരുവനന്തപുരം:പേട്ട റെയിൽവേ ആശുപത്രിയിൽ മാലിന്യ സംസ്കരണവും ശുചിത്വ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിന് നേതൃത്വം നൽകിയതിന് ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥനായ ശ്രീ പ്രമോദ് ആർ. പി.യെ കേന്ദ്ര റെയിൽവേ മന്ത്രി ആദരിച്ചു. ഇതിന്റെ ഭാഗമായി 2025 ഫെബ്രുവരിയിൽ പേട്ട റെയിൽവേ ആശുപത്രിക്ക് എൻഎബിഎച്ച് (NABH)…

Continue Readingശുചിത്വ പ്രവർത്തനങ്ങൾക്ക് അംഗീകാരം; ശ്രീ പ്രമോദ് ആർ. പി.യ്ക്ക് റെയിൽവേ മന്ത്രിയുടെ ആദരം

മകരവിളക്ക് മഹോത്സവം; കാനനപാത വഴിയുള്ള യാത്രയ്ക്ക് നിയന്ത്രണം

ശബരിമല മണ്ഡല–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പരമ്പരാഗത കാനനപാത വഴിയുള്ള അയ്യപ്പഭക്തരുടെ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി കേരള വനം വകുപ്പ് അധികൃതർ അറിയിച്ചു. തീർത്ഥാടന കാലയളവിലെ സുരക്ഷയും വനസംരക്ഷണവും മുൻനിർത്തിയാണ് നിയന്ത്രണം. അറിയിപ്പിനുസരിച്ച്, എരുമേലി വഴി കാനനപാതയിലൂടെയുള്ള യാത്ര ജനുവരി 13ന് വൈകുന്നേരം 6…

Continue Readingമകരവിളക്ക് മഹോത്സവം; കാനനപാത വഴിയുള്ള യാത്രയ്ക്ക് നിയന്ത്രണം

കൊട്ടാരക്കര പുലമണിൽ സ്വകാര്യ ബസ് സ്റ്റാൻഡും കാത്തിരിപ്പ് കേന്ദ്രവും: നിർമാണം ഉടൻ ആരംഭിക്കും

കൊട്ടാരക്കര: കൊട്ടാരക്കര പുലമണിലെ സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കാത്തിരിപ്പ് കേന്ദ്രത്തിന്റെയും നിർമാണം ഉടൻ ആരംഭിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. സ്വകാര്യ ബസ് സ്റ്റാൻഡ് നിർമാണത്തിന് മുന്നോടിയായി സ്ഥലം സന്ദർശിച്ച് നിലവിലെ സാഹചര്യം വിലയിരുത്തിയ…

Continue Readingകൊട്ടാരക്കര പുലമണിൽ സ്വകാര്യ ബസ് സ്റ്റാൻഡും കാത്തിരിപ്പ് കേന്ദ്രവും: നിർമാണം ഉടൻ ആരംഭിക്കും

കഴുത്ത് മുറിഞ്ഞ നിലയിൽ കണ്ടെത്തി: നെടുമ്പാശ്ശേരി അത്താണിയിൽ 18കാരന്റെ ദുരൂഹ മരണം

ആലുവ: നെടുമ്പാശ്ശേരി അത്താണി കല്പക നഗറിനെ ഞെട്ടിച്ച് പ്ലംബിംഗ് ജോലിക്കെത്തിയ 18 വയസ്സുകാരനെ കഴുത്തിൽ മുറയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ പുത്തൂർ വെട്ടിക്കാട് കല്ലടത്തിൽ ബലരാമന്റെ മകൻ അഭിനവ് (18) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പുതിയ വീടിന്റെ…

Continue Readingകഴുത്ത് മുറിഞ്ഞ നിലയിൽ കണ്ടെത്തി: നെടുമ്പാശ്ശേരി അത്താണിയിൽ 18കാരന്റെ ദുരൂഹ മരണം

സർക്കാർ വിമർശനങ്ങൾക്കിടെ യുകെ ആപ്പ് സ്റ്റോറിൽ ഒന്നാം സ്ഥാനത്തെത്തി ഗ്രോക് ആപ്പ്

  • Post author:
  • Post category:World
  • Post comments:0 Comments

ലണ്ടൻ: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് (X) എന്ന പ്ലാറ്റ്‌ഫോമിന്റെ കൃത്രിമബുദ്ധി ആപ്പായ ഗ്രോക് യുകെയിലെ ആപ്പ് സ്റ്റോറിൽ വൻ മുന്നേറ്റം നടത്തി. ഐഫോൺ ആപ്പ് വിഭാഗത്തിലും പ്രൊഡക്ടിവിറ്റി ചാർട്ടുകളിലും ഒന്നാം സ്ഥാനത്തെത്തി,ചാറ്റ്ജിപിടി ഉൾപ്പെടെയുള്ള എതിരാളികളെ മറികടന്നു. ഡീപ്‌ഫേക്ക് ചിത്രങ്ങൾ സൃഷ്ടിക്കാൻ…

Continue Readingസർക്കാർ വിമർശനങ്ങൾക്കിടെ യുകെ ആപ്പ് സ്റ്റോറിൽ ഒന്നാം സ്ഥാനത്തെത്തി ഗ്രോക് ആപ്പ്

കൊല്ലം: മുഖത്തല കല്ലുവെട്ടാംകുഴിയില്‍ മധ്യവയസ്‌കന്‍ പൊള്ളലേറ്റ് മരിച്ചു

കൊല്ലം മുഖത്തല കല്ലുവെട്ടാംകുഴിയില്‍ പറമ്പിലെ ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ മധ്യവയസ്‌കന്‍ പൊള്ളലേറ്റ് മരിച്ചു. കൊല്ലം കാവനാട് കഞ്ഞിമേല്‍ശേരി സ്വദേശിയായ ദയാനിധി ഷാന്‍ (55) ആണ് മരിച്ചത്. കാവനാട് സ്ഥിരതാമസമായ ഷാന്‍ കല്ലുവെട്ടാംകുഴിയിലെ വാടകവീടും പരിസരവും വൃത്തിയാക്കുന്നതിനായി എത്തിയതായിരുന്നു. ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ തീ…

Continue Readingകൊല്ലം: മുഖത്തല കല്ലുവെട്ടാംകുഴിയില്‍ മധ്യവയസ്‌കന്‍ പൊള്ളലേറ്റ് മരിച്ചു

മുൻ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേരും

മൂന്നാർ: മുൻ ദേവികുളം സിപിഎം എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന് സ്ഥിരീകരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്ന് രാജേന്ദ്രൻ അറിയിച്ചു. ബിജെപി നേതാക്കളുടെ സൗകര്യം കണക്കിലെടുത്ത് പാർട്ടിപ്രവേശനം ഉടൻ തന്നെ മൂന്നാറിൽ…

Continue Readingമുൻ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേരും

ഉപ്പുതറയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ഉപ്പുതറ മത്തായിപ്പാറ എം.സി കവലയിൽ വീട്ടമ്മ രജനിയെ(38) കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവ് സുബിനെ (43) വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സുബിനായി പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ആറാം തീയതിയാണ് രജനിയെ ഉപ്പുതറ എം.സി…

Continue Readingഉപ്പുതറയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കുണ്ടറ താലൂക്ക് ആശുപത്രിക്ക് പുതിയ മുഖം; 8 നിലകളുള്ള കെട്ടിടം ജനുവരി 19ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കുണ്ടറ: കുണ്ടറ താലൂക്ക് ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച പുതിയ എട്ട് നില കെട്ടിടം 2026 ജനുവരി 19ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കിഫ്ബി ഫണ്ടിൽ നിന്ന് 76.13 കോടി രൂപ ചെലവഴിച്ചാണ്…

Continue Readingകുണ്ടറ താലൂക്ക് ആശുപത്രിക്ക് പുതിയ മുഖം; 8 നിലകളുള്ള കെട്ടിടം ജനുവരി 19ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും