കരുനാഗപ്പള്ളി നഗരസഭ: ചെയർമാനായി പി സോമരാജൻ ചുമതല ഏറ്റു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയിൽ ചെയർമാൻ, വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി. സോമരാജനും ബീന ജോൺസനും ചുമതലയേറ്റു. പത്ത് വർഷങ്ങൾക്ക് ശേഷം എൽഡിഎഫിൽ നിന്നു നഗരസഭ ഭരണാധികാരം തിരികെ പിടിച്ച യുഡിഎഫ് വിജയാഘോഷത്തിലാണ്. ഇന്ന് നടന്ന ചെയർമാൻ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ…

Continue Readingകരുനാഗപ്പള്ളി നഗരസഭ: ചെയർമാനായി പി സോമരാജൻ ചുമതല ഏറ്റു

മണ്ഡല മഹോത്സവത്തിന് ശനിയാഴ്ച സമാപനം; മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് തുറക്കും

ശബരിമല: നാൽപത്തിയൊന്നുദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീർഥാടനത്തിന് ശനിയാഴ്ച (ഡിസംബർ 27) സമാപനം കുറിക്കും. രാത്രി 10 മണിക്ക് ഹരിവരാസനം പാടി ശ്രീധർമ്മശാസ്താ ക്ഷേത്രനട അടയ്ക്കും. മണ്ഡലകാല തീർഥാടനത്തിന്റെ ഔപചാരിക സമാപനം കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ ശനിയാഴ്ച രാവിലെ 10.10നും 11.30നും ഇടയിലുള്ള…

Continue Readingമണ്ഡല മഹോത്സവത്തിന് ശനിയാഴ്ച സമാപനം; മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് തുറക്കും

പാലാ നഗരസഭയുടെ അധ്യക്ഷയായി ദിയ ബിനു പുളിക്കണ്ടം തെരഞ്ഞെടുക്കപ്പെട്ടു.

പാലാ നഗരസഭയുടെ അധ്യക്ഷയായി ദിയ ബിനു പുളിക്കണ്ടം തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ദിയ ബിനു, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷമാരിൽ ഒരാളായി ചരിത്രം കുറിച്ചു. 26 അംഗ നഗരസഭയിൽ നടന്ന തെരഞ്ഞെടുപ്പിൽ ദിയ ബിനു…

Continue Readingപാലാ നഗരസഭയുടെ അധ്യക്ഷയായി ദിയ ബിനു പുളിക്കണ്ടം തെരഞ്ഞെടുക്കപ്പെട്ടു.

രാജ്യറാണി എക്സ്പ്രസിന് കോച്ചുകൾ വർധിപ്പിക്കും

പാലക്കാട്: യാത്രക്കാരുടെ വർധിച്ച ആവശ്യം പരിഗണിച്ച് തിരുവനന്തപുരം നോർത്ത് – നിലമ്പൂർ റോഡ് – തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസിന്റെ കോച്ച് ഘടന സ്ഥിരമായി പരിഷ്‌കരിച്ചതായി റെയിൽവേ അറിയിച്ചു. തീരുമാനത്തിന്റെ ഭാഗമായി ഒരു അധിക എ.സി. ത്രീ-ടയർ കോച്ചും ഒരു അധിക…

Continue Readingരാജ്യറാണി എക്സ്പ്രസിന് കോച്ചുകൾ വർധിപ്പിക്കും

മൈസൂരു കൊട്ടാരത്തിന് സമീപം ഹെലിയം സിലിണ്ടർ പൊട്ടിത്തെറി: രണ്ടുപേർ മരിച്ചു; അന്വേഷണം ഉത്തരവിട്ടു

ബെംഗളൂരു: മൈസൂരു കൊട്ടാരത്തിന് മുന്നിൽ ഇന്നലെ ഉണ്ടായ ഹെലിയം സിലിണ്ടർ പൊട്ടിത്തെറി സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അധികൃതർക്ക് നിർദേശം നൽകിയതായി കര്‍ണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വർ അറിയിച്ചു. ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെ, ഉത്തർപ്രദേശിലെ ലഖ്‌നൗ…

Continue Readingമൈസൂരു കൊട്ടാരത്തിന് സമീപം ഹെലിയം സിലിണ്ടർ പൊട്ടിത്തെറി: രണ്ടുപേർ മരിച്ചു; അന്വേഷണം ഉത്തരവിട്ടു

2030 ഓടെ 48 പ്രധാന നഗരങ്ങളിൽ ട്രെയിൻ ശേഷി ഇരട്ടിയാക്കാൻ ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: വേഗത്തിൽ വർധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യകത നിറവേറ്റുന്നതിനായി 2030 ഓടെ രാജ്യത്തെ 48 പ്രധാന നഗരങ്ങളിൽ ആരംഭിക്കുന്ന ട്രെയിൻ സർവീസുകളുടെ ശേഷി ഇരട്ടിയാക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നു. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, പട്ന, ഭോപാൽ, പുരി എന്നിവ…

Continue Reading2030 ഓടെ 48 പ്രധാന നഗരങ്ങളിൽ ട്രെയിൻ ശേഷി ഇരട്ടിയാക്കാൻ ഇന്ത്യൻ റെയിൽവേ

എ. എം. ആരിഫിന് വാഹനാപകടത്തിൽ പരിക്ക്

ചേർത്തല: ആലപ്പുഴ മുൻ എംപിയും സിപിഎം നേതാവുമായ അഡ്വ. എ. എം. ആരിഫിന് വാഹനാപകടത്തിൽ പരിക്കേറ്റു. ഇന്ന് ചേർത്തലയിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർത്തല ദേവീക്ഷേത്രത്തിന് തെക്കുവശത്തുവെച്ചാണ് അപകടം നടന്നത്. മുന്നിലുണ്ടായിരുന്ന…

Continue Readingഎ. എം. ആരിഫിന് വാഹനാപകടത്തിൽ പരിക്ക്

ചങ്ങനാശ്ശേരി നഗരസഭ ചെയർമാനായി ജോമി ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരസഭയുടെ ചെയർമാനായി കോൺഗ്രസ് അംഗം ജോമി ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെയാണ് അദ്ദേഹം ചെയർമാൻ പദവിയിലെത്തിയത്. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ ജോമി ജോസഫിന് 16 വോട്ടുകൾ ലഭിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി പി. എ. നസീറിന് 9…

Continue Readingചങ്ങനാശ്ശേരി നഗരസഭ ചെയർമാനായി ജോമി ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

അയൽവാസിയുടെ വീട്ടിലെ പ്ലാവിൽ നിന്ന് വീണ് 47കാരൻ മരിച്ചു

വക്കം: അയൽവാസിയുടെ വീട്ടിൽ ചക്കയിടാൻ കയറിയ 47കാരൻ അപകടത്തിൽ മരിച്ചു. വക്കം 13-ാം വാർഡിലെ കൊല്ലിച്ചിറമുക്ക് പട്ടറ തോപ്പിൽ ബിനു (47) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ചക്കയിട്ട ശേഷം പ്ലാവിൽ നിന്നിറങ്ങുന്നതിനിടെ കാൽ വഴുതി താഴേക്ക്…

Continue Readingഅയൽവാസിയുടെ വീട്ടിലെ പ്ലാവിൽ നിന്ന് വീണ് 47കാരൻ മരിച്ചു

ക്രിസ്മസ് കാലത്ത് മദ്യവിൽപ്പന കുതിച്ചു; നാല് ദിവസത്തിൽ 332.62 കോടി രൂപ

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 22 മുതൽ 25 വരെ നാല് ദിവസങ്ങളിൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ വഴി 332.62 കോടി രൂപയുടെ മദ്യം സംസ്ഥാനത്ത് വിറ്റഴിക്കപ്പെട്ടു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 18.99 ശതമാനം അധിക…

Continue Readingക്രിസ്മസ് കാലത്ത് മദ്യവിൽപ്പന കുതിച്ചു; നാല് ദിവസത്തിൽ 332.62 കോടി രൂപ