ട്വന്റി 20 എൻഡിഎ പ്രവേശനം: പാർട്ടിയിൽ പ്രതിഷേധം; മൂന്ന് നേതാക്കൾ കോൺഗ്രസിലേക്ക്
കൊച്ചി: ട്വന്റി 20 പാർട്ടി ദേശീയ ജനാധിപത്യ സഖ്യമായ എൻഡിഎയിൽ ചേർന്നതിനെ തുടർന്ന് പാർട്ടിക്കുള്ളിൽ കടുത്ത പ്രതിഷേധം. എൻഡിഎ പ്രവേശനത്തിൽ എതിർപ്പ് രേഖപ്പെടുത്തി ട്വന്റി 20യിലെ മൂന്ന് നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്…