ശബരിമല മണ്ഡലകാലം: ആദ്യ 15 ദിവസത്തിൽ 92 കോടി രൂപയുടെ വരുമാനം; 33% വർധന
ശബരിമല ▪️ 2025-26 മണ്ഡല–മകരവിളക്ക് തീർത്ഥാടന സീസണിലെ ആദ്യ 15 ദിവസങ്ങളിൽ ദേവസ്വം ബോർഡിന് 92 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. കഴിഞ്ഞ സീസണിലെ ഇതേ കാലയളവിലെ 69 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ 33.33 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. നവംബർ 30…
