ജോഷി ഫിലിപ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ജോഷി ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് (ഡിസംബർ 27, ശനി) രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ വാകത്താനം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമായ ജോഷി ഫിലിപ്പിന് 16 വോട്ടുകൾ ലഭിച്ചു. എതിര്‍ സ്ഥാനാര്‍ഥിയായ ഭരണങ്ങാനം ഡിവിഷന്‍ പ്രതിനിധി പെണ്ണമ്മ…

Continue Readingജോഷി ഫിലിപ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കരുനാഗപ്പള്ളി നഗരസഭ: ചെയർമാനായി പി സോമരാജൻ ചുമതല ഏറ്റു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയിൽ ചെയർമാൻ, വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി. സോമരാജനും ബീന ജോൺസനും ചുമതലയേറ്റു. പത്ത് വർഷങ്ങൾക്ക് ശേഷം എൽഡിഎഫിൽ നിന്നു നഗരസഭ ഭരണാധികാരം തിരികെ പിടിച്ച യുഡിഎഫ് വിജയാഘോഷത്തിലാണ്. ഇന്ന് നടന്ന ചെയർമാൻ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ…

Continue Readingകരുനാഗപ്പള്ളി നഗരസഭ: ചെയർമാനായി പി സോമരാജൻ ചുമതല ഏറ്റു

മണ്ഡല മഹോത്സവത്തിന് ശനിയാഴ്ച സമാപനം; മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് തുറക്കും

ശബരിമല: നാൽപത്തിയൊന്നുദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീർഥാടനത്തിന് ശനിയാഴ്ച (ഡിസംബർ 27) സമാപനം കുറിക്കും. രാത്രി 10 മണിക്ക് ഹരിവരാസനം പാടി ശ്രീധർമ്മശാസ്താ ക്ഷേത്രനട അടയ്ക്കും. മണ്ഡലകാല തീർഥാടനത്തിന്റെ ഔപചാരിക സമാപനം കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ ശനിയാഴ്ച രാവിലെ 10.10നും 11.30നും ഇടയിലുള്ള…

Continue Readingമണ്ഡല മഹോത്സവത്തിന് ശനിയാഴ്ച സമാപനം; മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് തുറക്കും

പാലാ നഗരസഭയുടെ അധ്യക്ഷയായി ദിയ ബിനു പുളിക്കണ്ടം തെരഞ്ഞെടുക്കപ്പെട്ടു.

പാലാ നഗരസഭയുടെ അധ്യക്ഷയായി ദിയ ബിനു പുളിക്കണ്ടം തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ദിയ ബിനു, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷമാരിൽ ഒരാളായി ചരിത്രം കുറിച്ചു. 26 അംഗ നഗരസഭയിൽ നടന്ന തെരഞ്ഞെടുപ്പിൽ ദിയ ബിനു…

Continue Readingപാലാ നഗരസഭയുടെ അധ്യക്ഷയായി ദിയ ബിനു പുളിക്കണ്ടം തെരഞ്ഞെടുക്കപ്പെട്ടു.

എ. എം. ആരിഫിന് വാഹനാപകടത്തിൽ പരിക്ക്

ചേർത്തല: ആലപ്പുഴ മുൻ എംപിയും സിപിഎം നേതാവുമായ അഡ്വ. എ. എം. ആരിഫിന് വാഹനാപകടത്തിൽ പരിക്കേറ്റു. ഇന്ന് ചേർത്തലയിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർത്തല ദേവീക്ഷേത്രത്തിന് തെക്കുവശത്തുവെച്ചാണ് അപകടം നടന്നത്. മുന്നിലുണ്ടായിരുന്ന…

Continue Readingഎ. എം. ആരിഫിന് വാഹനാപകടത്തിൽ പരിക്ക്

ചങ്ങനാശ്ശേരി നഗരസഭ ചെയർമാനായി ജോമി ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരസഭയുടെ ചെയർമാനായി കോൺഗ്രസ് അംഗം ജോമി ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെയാണ് അദ്ദേഹം ചെയർമാൻ പദവിയിലെത്തിയത്. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ ജോമി ജോസഫിന് 16 വോട്ടുകൾ ലഭിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി പി. എ. നസീറിന് 9…

Continue Readingചങ്ങനാശ്ശേരി നഗരസഭ ചെയർമാനായി ജോമി ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

അയൽവാസിയുടെ വീട്ടിലെ പ്ലാവിൽ നിന്ന് വീണ് 47കാരൻ മരിച്ചു

വക്കം: അയൽവാസിയുടെ വീട്ടിൽ ചക്കയിടാൻ കയറിയ 47കാരൻ അപകടത്തിൽ മരിച്ചു. വക്കം 13-ാം വാർഡിലെ കൊല്ലിച്ചിറമുക്ക് പട്ടറ തോപ്പിൽ ബിനു (47) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ചക്കയിട്ട ശേഷം പ്ലാവിൽ നിന്നിറങ്ങുന്നതിനിടെ കാൽ വഴുതി താഴേക്ക്…

Continue Readingഅയൽവാസിയുടെ വീട്ടിലെ പ്ലാവിൽ നിന്ന് വീണ് 47കാരൻ മരിച്ചു

മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ 75 ഗ്രാമീണ റോഡുകൾക്ക് അന്തിമ അംഗീകാരം

മാവേലിക്കര: പി.എം.ജി.എസ്.വൈ–4 (ബാച്ച് 1) പദ്ധതിയുടെ ഭാഗമായി കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ 75 ഗ്രാമീണ റോഡുകൾക്ക് അന്തിമ അംഗീകാരം ലഭിച്ചതായി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. കുറഞ്ഞത് അഞ്ച് മീറ്റർ വീതിയും 500…

Continue Readingമാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ 75 ഗ്രാമീണ റോഡുകൾക്ക് അന്തിമ അംഗീകാരം

ശബരിമല:ഭക്തരുടെ എണ്ണം 30 ലക്ഷം കടന്നു

ശബരിമല ദർശനത്തിനെത്തിയ ഭക്തരുടെ എണ്ണം 30 ലക്ഷം പിന്നിട്ടു. ഡിസംബർ 25 വരെയുള്ള കണക്കുകൾ പ്രകാരം 30,01,532 പേരാണ് ദർശനം നടത്തിയത്. കഴിഞ്ഞ സീസണിൽ ഡിസംബർ 23നുതന്നെ തീർഥാടകരുടെ എണ്ണം 30 ലക്ഷം കടന്നിരുന്നു (30,78,044 പേർ). 2024 ഡിസംബർ 25…

Continue Readingശബരിമല:ഭക്തരുടെ എണ്ണം 30 ലക്ഷം കടന്നു

എകെ ഹഫീസ് കൊല്ലം മേയറായി സ്ഥാനമേറ്റു

കൊല്ലം: കൊല്ലം കോർപ്പറേഷന്റെ പുതിയ മേയറായി എ കെ ഹഫീസ് സ്ഥാനമേറ്റു. 2025 ഡിസംബർ 26ന് നടന്ന ചടങ്ങിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതിനിധിയായ ഹഫീസ്, താമരക്കുളം ഡിവിഷനിൽ നിന്നാണ് കോർപ്പറേഷൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ…

Continue Readingഎകെ ഹഫീസ് കൊല്ലം മേയറായി സ്ഥാനമേറ്റു