കോട്ടയം നാഗമ്പടത്ത് ഓടയിൽ വീണ് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു
പുതുപ്പള്ളി: കോട്ടയത്തിലെ നാഗമ്പടത്ത് ഓടയിൽ കാൽ വഴുതി വീണ് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. ഇഞ്ചക്കാട്ടുകുന്നേൽ കെ.വി. തമ്പി (മോഹനൻ) ആണ് ഇന്നലെ ഉച്ചയോടെ സംഭവിച്ച അപകടത്തിൽ മരിച്ചത്.മൃതദേഹം ഇന്ന് (വെള്ളിയാഴ്ച) രാവിലെ വീട്ടിലെത്തിക്കും. സംസ്കാരകർമം നവംബർ 28 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന്…
