വോട്ടിങ് സഹായികളെക്കുറിച്ച് പുതിയ നിര്‍ദ്ദേശങ്ങള്‍; വൈകല്യമുള്ള സമ്മതിദായകര്‍ക്ക് പിന്തുണ
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വൈകല്യമുള്ള സമ്മതിദായകര്‍ക്ക് സഹായിയെ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി അന്ധതയോ മറ്റു ശാരീരിക അവശതകളോ ഉള്ള സമ്മതിദായകര്‍ക്ക്, അവരുടെ ആഗ്രഹപ്രകാരം, 18 വയസിന് മുകളിലുള്ള ഒരു സഹായിയെ വോട്ടിങ് കമ്പാര്‍ട്ട്മെന്റിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ അനുവാദം ലഭിക്കും.…