യാത്രക്കാരിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് ടിടിഇ അറസ്റ്റിൽ
ചൊവ്വാഴ്ച കേരളത്തിൽ ഒരു സ്ത്രീ യാത്രക്കാരിയോട് മോശമായി പെരുമാറിയതിന് റെയിൽവേ ട്രാവൽ ടിക്കറ്റ് എക്സാമിനറെ (ടിടിഇ) അറസ്റ്റ് ചെയ്തു. നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിലെ ടിടിഇ തിരുവനന്തപുരം സ്വദേശി നിതീഷിനെയാണ് യാത്രക്കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസ് കോട്ടയത്ത് അറസ്റ്റ് ചെയ്തത്.…