വിമാന താവളത്തിൽ അടിയന്തരാവസ്ഥ:ഹൈഡ്രോളിക് തകരാറിനെ തുടർന്ന് കോഴിക്കോട്-ദമാം വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി ഇറക്കി.
ഹൈഡ്രോളിക് തകരാറിനെ തുടർന്ന് കോഴിക്കോട് നിന്ന് ദമാമിലേക്ക് പോകേണ്ടിയിരുന്ന വിമാനം തലസ്ഥാനത്തേക്ക് തിരിച്ചുവിട്ടുവിമാനം ഉച്ചയ്ക്ക് 12.15 ഓടെ തിരുവനന്തപുരം വിമാനതാവളത്തിൽ സുരക്ഷിതമായി ലാൻ്റ് ചെയ്തെന്ന് എയർപോർട്ട് വൃത്തങ്ങൾ അറിയിച്ചു.പ്രതിസന്ധിയെ തുടർന്ന് വെള്ളിയാഴ്ച അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാവിലെ കോഴിക്കോട് അന്താരാഷ്ട്ര…