കെ.എസ്.ഇ.ബി. ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത വർദ്ധിപ്പിച്ചു

തിരുവനന്തപുരം:കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിലെ (കെ.എസ്.ഇ.ബി.എൽ) ജീവനക്കാർക്കും പെൻഷൻകാർക്കും സർക്കാർ ക്ഷാമബത്ത (DA)യും ക്ഷാമാശ്വാസവും വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി.സർക്കാരിന്റെ പുതിയ ഉത്തരവനുസരിച്ച്,2023 ജനുവരി 1 മുതൽ ക്ഷാമബത്ത നിലവിലെ 26% ൽ നിന്ന് 30% ആയി ഉയർത്തിയിരിക്കുന്നു.2023 ജൂലൈ 1…

Continue Readingകെ.എസ്.ഇ.ബി. ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത വർദ്ധിപ്പിച്ചു

തൃപ്പക്കുടം റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ കുട്ടനാട് നിയോജകമണ്ഡലം, വീയപുരം പഞ്ചായത്തിൽ കൂടി കടന്നുപോകുന്ന ഹരിപ്പാട്–തിരുവല്ല റൂട്ടിലെ ഗതാഗതക്കുരുക്കുകൾക്ക് സ്ഥിരമായ പരിഹാരം നൽകുകയും, തീരദേശ മേഖലയിലെ യാത്രാ സൗകര്യങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്യുന്ന തൃപ്പക്കുടം റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജനങ്ങൾ ഏറെ…

Continue Readingതൃപ്പക്കുടം റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

വീട്ടുമുറ്റത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു
 

കോഴിക്കോട് തേഞ്ഞിപ്പലം ചെനക്കലങ്ങാടി പള്ളിപ്പടിയിൽ വീട്ടുമുറ്റത്ത് കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിത്സയ്‌ക്കിടെ മരണപ്പെട്ടു. ചേളാരി ജി.ഡി.എസ്. ഹൈപ്പർ മാർട്ട് ഉടമ ചെനക്കലങ്ങാടി പൊറോളി അബ്‌ദുള്ളയുടെ മകൻ ആദിൽ ആരിഫാൻ (29) ആണു മരിച്ചത്.സംഭവം കഴിഞ്ഞ തിങ്കളാഴ്ച (ഒക്ടോബർ 21)…

Continue Readingവീട്ടുമുറ്റത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു
 

കേരളത്തിൽ എല്ലാ ജില്ലകളിലും ഇടത്തരം മഴക്കും ശക്തമായ കാറ്റിനും സാധ്യത

കേരളത്തിലെ എല്ലാ ജില്ലകളിലും അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഒക്ടോബർ 28 വൈകിട്ട് 7.00 മണിക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പിലാണ് ഈ വിവരം വ്യക്തമാക്കിയിരിക്കുന്നത്.…

Continue Readingകേരളത്തിൽ എല്ലാ ജില്ലകളിലും ഇടത്തരം മഴക്കും ശക്തമായ കാറ്റിനും സാധ്യത

സപ്ലൈക്കോയുടെ ആറ് പുതിയ പമ്പുകൾ കൂടി ഈ സാമ്പത്തികവർഷം ആരംഭിക്കും — മന്ത്രി ജി.ആർ. അനിൽ

സപ്ലൈക്കോയുടെ സേവനമേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആറ് പുതിയ പെട്രോൾ പമ്പുകൾ കൂടി ഈ സാമ്പത്തികവർഷം ആരംഭിക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.സപ്ലൈക്കോയുടെ പതിനാലാമത് പെട്രോൾ പമ്പിന്റെ ശിലാസ്ഥാപനം കന്റോൺമെന്റ് സിവിൽ സപ്ലൈസ് കോംപ്ലക്സിൽ…

Continue Readingസപ്ലൈക്കോയുടെ ആറ് പുതിയ പമ്പുകൾ കൂടി ഈ സാമ്പത്തികവർഷം ആരംഭിക്കും — മന്ത്രി ജി.ആർ. അനിൽ

കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റില്‍ നിന്നും നവംബര്‍ 7ന് മൂന്നാര്‍ വിനോദയാത്ര

കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യുണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 7ന് മൂന്നാര്‍ വിനോദയാത്ര സംഘടിപ്പിക്കുന്നു. നവംബര്‍ 7ന് വൈകുന്നേരം ആറിന് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് നവംബര്‍ 10ന് രാവിലെ ആറിന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, ചതുരംഗപ്പാറ,…

Continue Readingകെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റില്‍ നിന്നും നവംബര്‍ 7ന് മൂന്നാര്‍ വിനോദയാത്ര

ഇടുക്കി അണക്കെട്ട് കാണാന്‍ രണ്ട് മാസത്തിനിടെ 27,700 സഞ്ചാരികള്‍ എത്തിച്ചേർന്നു

കേരളത്തിന്റെ അഭിമാനമായ ഇടുക്കി ആര്‍ച്ച് ഡാം വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് മുന്നേറുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 27,700 പേരാണ് ഈ നിര്‍മ്മാണ വിസ്മയം നേരിട്ട് കാണാന്‍ എത്തിയതായി കണക്കുകൾ വെളിപ്പെടുത്തുന്നു സെപ്റ്റംബര്‍ ഒന്നിന് പൊതുജനങ്ങള്‍ക്ക് അണക്കെട്ട് സന്ദര്‍ശനത്തിന് തുറന്നതിനു ശേഷം ഒക്‌ടോബര്‍ 24…

Continue Readingഇടുക്കി അണക്കെട്ട് കാണാന്‍ രണ്ട് മാസത്തിനിടെ 27,700 സഞ്ചാരികള്‍ എത്തിച്ചേർന്നു

ഒക്ടോബർ 30 മുതൽ കരുനാഗപ്പള്ളിയിൽ രാജ്യറാണി എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചു

ട്രെയിൻ നമ്പർ 16350 നിലമ്പൂർ റോഡ് - തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസിന് 2025 ഒക്ടോബർ 30 മുതൽ കരുനാഗപ്പള്ളി സ്റ്റേഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ  അറിയിച്ചു. പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച്, ട്രെയിൻ പുലർച്ചെ 03:16 ന് കരുനാഗപ്പള്ളിയിൽ…

Continue Readingഒക്ടോബർ 30 മുതൽ കരുനാഗപ്പള്ളിയിൽ രാജ്യറാണി എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചു

ശാസ്താംകോട്ടയിൽ മോഡൽ എംസിഎഫ് ഉം നൈപുണ്യ വികസന കേന്ദ്രവും മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

ശാസ്താംകോട്ട : കുന്നത്തൂർ മണ്ഡലത്തിലെ ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിൽ 40 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച മോഡൽ മെറ്റീരിയൽ കളക്ഷൻ ഫസിലിറ്റിയും (MCF), 50 ലക്ഷം രൂപ ചെലവഴിച്ച് ബ്ലോക്ക്–ഗ്രാമപഞ്ചായത്ത് സംയുക്തമായി നിർമ്മാണം പൂർത്തിയാക്കിയ നൈപുണ്യ വികസന കേന്ദ്ര കെട്ടിടവും മന്ത്രി ചിഞ്ചുറാണി…

Continue Readingശാസ്താംകോട്ടയിൽ മോഡൽ എംസിഎഫ് ഉം നൈപുണ്യ വികസന കേന്ദ്രവും മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

നവംബർ ഒന്നു മുതൽ കായംകുളം ജംഗ്ഷനിൽ ഹംസഫർ എക്സ്പ്രസിന് സ്റ്റോപ്പ് പ്രഖ്യാപിച്ചു

പാലക്കാട് :ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷൻ കായംകുളം ജംഗ്ഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു - തിരുവനന്തപുരം നോർത്ത് ഹംസഫർ എക്സ്പ്രസിന് (ട്രെയിൻ നമ്പർ 16319/16320) അധിക സ്റ്റോപ്പ് പ്രഖ്യാപിച്ചു.ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, പുതിയ സ്റ്റോപ്പ് 2025 നവംബർ…

Continue Readingനവംബർ ഒന്നു മുതൽ കായംകുളം ജംഗ്ഷനിൽ ഹംസഫർ എക്സ്പ്രസിന് സ്റ്റോപ്പ് പ്രഖ്യാപിച്ചു