കെ.എസ്.ആർ.ടി.സിയുടെ 21-ാം ഡ്രൈവിംഗ് സ്കൂൾ കരുനാഗപ്പള്ളിയിൽ ഉദ്ഘാടനം ചെയ്തു
കരുനാഗപ്പള്ളി: കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെ.എസ്.ആർ.ടി.സി) 21-ാം ഡ്രൈവിംഗ് സ്കൂളിന്റെ ഉദ്ഘാടനം കരുനാഗപ്പള്ളി യൂണിറ്റിൽ നടന്നു. ബഹു. എം.എൽ.എ ശ്രീ. സി.ആർ. മഹേഷ് ചടങ്ങിൽ ഉദ്ഘാടനം നിർവഹിച്ചു.കെ.എസ്.ആർ.ടി.സിയുടെ ഡ്രൈവിംഗ് സ്കൂളുകൾ ഗുണമേന്മയുള്ള വാഹന പരിശീലനവും സുരക്ഷിത യാത്രാ ബോധവത്കരണവും…