ശബരിമലയിലെ ദ്വാരപാലകശില്‍പങ്ങളുമായും സ്വർണപീഠവുമായും ബന്ധപ്പെട്ട വിവാദങ്ങൾ ലഘൂകരിക്കാൻ സർക്കാർ ശ്രമം നടത്തുന്നു: കെ സി വേണുഗോപാൽ
ശബരിമലയിലെ ദ്വാരപാലകശില്‍പങ്ങളുമായും സ്വർണപീഠവുമായും ബന്ധപ്പെട്ട വിവാദങ്ങൾ ലഘൂകരിക്കാൻ സർക്കാർ ശ്രമം നടത്തുന്നുവെന്ന് കെ സി വേണുഗോപാൽ എം പി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട അദ്ദേഹത്തിൻറെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ് "കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ദേവസ്വം ബോർഡിന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തുന്ന വാർത്തകളും വെളിപ്പെടുത്തലുകളുമാണ്…