നെടുവത്തൂരിൽ ഫുട്ബോൾ മൈതാനം യാഥാർഥ്യമാക്കും: മന്ത്രി കെ എൻ ബാലഗോപാൽ
നെടുവത്തൂർ ഗ്രാമപഞ്ചായത്തിൽ ഫുട്ബോൾ മൈതാനം യാഥാർഥ്യമാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ. നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2025 സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്തവർഷം കേരളോത്സവത്തോടനുബന്ധിച്ച് ഫുട്ബോൾ മത്സരം നടത്തി മൈതാനം നാടിന് സമർപ്പിക്കും. എല്ലാത്തരം കായിക വിനോദങ്ങൾക്കും…