പാലക്കാട്–കണ്ണൂർ, കണ്ണൂർ–കോഴിക്കോട് സ്പെഷ്യൽ ട്രെയിനുകൾ ഡിസംബർ 31 വരെ നീട്ടി

പാലക്കാട്: യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പാലക്കാട് ഡിവിഷനു കീഴിൽ മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ തുടരുമെന്ന് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചു.ട്രെയിൻ നമ്പർ 06031 പാലക്കാട് ജംഗ്ഷൻ - കണ്ണൂർ ഡെയ്‌ലി എക്സ്പ്രസ് സ്പെഷ്യൽപുറപ്പെടൽ: പാലക്കാട് ജംഗ്ഷൻ 13.50 മണിക്കൂർഎത്തുന്ന സമയം: കണ്ണൂർ…

Continue Readingപാലക്കാട്–കണ്ണൂർ, കണ്ണൂർ–കോഴിക്കോട് സ്പെഷ്യൽ ട്രെയിനുകൾ ഡിസംബർ 31 വരെ നീട്ടി

സ്‌കൂട്ടർ-ബസ് കൂട്ടിയിടിയിൽ ബാങ്ക് ജീവനക്കാരി മരിച്ചു

കൊല്ലം ∶ ദേശീയപാതയിൽ നടന്ന അപകടത്തിൽ ബാങ്ക് ജീവനക്കാരിയായ യുവതി മരിച്ചു. ശാസ്താംകോട്ട ഊക്കൻമുക്ക് സ്കൂളിന് സമീപമാണ് അപകടം നടന്നത്.തൊടിയൂർ സ്വദേശിനി അഞ്ജന (24)യാണ് മരിച്ചത്. വെറും ഒരാഴ്ച മുൻപാണ് അഞ്ജനയ്ക്ക് കരിന്തോട്ട സർവീസ് സഹകരണ ബാങ്കിൽ ക്ലർക്കായി നിയമനം ലഭിച്ചത്.…

Continue Readingസ്‌കൂട്ടർ-ബസ് കൂട്ടിയിടിയിൽ ബാങ്ക് ജീവനക്കാരി മരിച്ചു

ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് ചരിത്ര നേട്ടം: ₹10.19 കോടി

തിരുവനന്തപുരം:കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) പ്രതിദിന ടിക്കറ്റ് വരുമാനത്തിൽ ചരിത്ര നേട്ടം കൈവരിച്ചു. 2025 സെപ്റ്റംബർ 8-ന് കെഎസ്ആർടിസി നേടിയത് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന പ്രതിദിന വരുമാനമായ ₹10.19 കോടിയാണ്.മുൻപ് 2024 ഡിസംബർ 23-ന് ശബരിമല സീസണിൽ…

Continue Readingടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് ചരിത്ര നേട്ടം: ₹10.19 കോടി

കുടുംബശ്രീയും ധനലക്ഷ്മി ബാങ്കും ധാരണാപത്രത്തില്‍ ഒപ്പിട്ടു

കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് വിവിധ ബാങ്കിങ് സേവനങ്ങള്‍ എത്തിക്കുന്നതിനായി കുടുംബശ്രീയും ധനലക്ഷ്മി ബാങ്കും ധാരണാപത്രം ഒപ്പുവച്ചു. ഇന്ന് തിരുവനന്തപുരത്ത് കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസും ധനലക്ഷ്മി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ബിസിനസ്…

Continue Readingകുടുംബശ്രീയും ധനലക്ഷ്മി ബാങ്കും ധാരണാപത്രത്തില്‍ ഒപ്പിട്ടു

മകളെ യാത്രയക്കാൻ എത്തിയ മാതാവ് ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു

കൊട്ടാരക്കര: മകളെ നഴ്സിംഗ് പഠനത്തിനായി യാത്രയാക്കാനെത്തിയ അമ്മ ട്രെയിനിന് അടിയിൽപ്പെട്ട്  മരിച്ചു. ഇന്നലെ വൈകുന്നേരം കൊട്ടാരക്കര റെയിൽവേ റെയിൽവേ സ്റ്റേഷനിൽ കടയ്ക്കൽ സ്വദേശിനി മിനി (42) ആണ് മരിച്ചത്. സെലത്തിലെ വിനായക കോളേജിൽ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയായ മകൾ നിമിഷയെ…

Continue Readingമകളെ യാത്രയക്കാൻ എത്തിയ മാതാവ് ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു

വീട്ടിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ചു; കേസ് എടുത്ത് പൊലീസ്

ഇടുക്കി: ഇടുക്കി മണിയാറൻകുടിയിൽ വീട്ടിൽ പ്രസവത്തിനിടെ നവജാത ശിശു മരണപ്പെട്ടു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.പാസ്റ്റർ ജോൺസന്റെയും ഭാര്യ ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. മതവിശ്വാസത്തിന്റെ ഭാഗമായി ആശുപത്രിയിൽ പോകാതെ വീട്ടിൽ തന്നെയാണ് പ്രസവം നടത്തിയത്. ഇവർക്കു മുൻപ് മൂന്ന് മക്കളുണ്ട്.…

Continue Readingവീട്ടിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ചു; കേസ് എടുത്ത് പൊലീസ്

ആലപ്പുഴയിലെ ടൂറിസം പദ്ധതികൾക്ക് മുൻഗണന: സുരേഷ് ഗോപി

ആലപ്പുഴ, കേരളം: ആലപ്പുഴ ജില്ലയിലെ ടൂറിസവുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് പരമാവധി മുൻഗണന നൽകുമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി ഞായറാഴ്ച ഉറപ്പുനൽകി.ഓണാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കേരളത്തിലെ പ്രശസ്തമായ പരമ്പരാഗത പരിപാടികളിലൊന്നായ പായിപ്പാട് വള്ളംകളി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു…

Continue Readingആലപ്പുഴയിലെ ടൂറിസം പദ്ധതികൾക്ക് മുൻഗണന: സുരേഷ് ഗോപി

കേരള കോൺഗ്രസ് (ജോസഫ്) നേതാവ് പ്രിൻസ് ലൂക്കോസ് (53) അന്തരിച്ചു

കോട്ടയം:സെപ്റ്റംബർ 8, 2025: കേരള കോൺഗ്രസ് (ജോസഫ്) നേതാവും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പ്രിൻസ് ലൂക്കോസ് (53) തിങ്കളാഴ്ച പുലർച്ചെ കുടുംബത്തോടൊപ്പം ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.വേളാങ്കണ്ണിയിൽ നിന്ന് കോട്ടയത്തേക്കുള്ള മടക്കയാത്രയിൽ ട്രെയിൻ തെങ്കാശിയിൽ എത്തിയപ്പോൾ പുലർച്ചെ 3:30…

Continue Readingകേരള കോൺഗ്രസ് (ജോസഫ്) നേതാവ് പ്രിൻസ് ലൂക്കോസ് (53) അന്തരിച്ചു

ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരുക്കേൽപ്പിച്ച യുവാവ് ആത്മഹത്യ ചെയ്തു

മുണ്ടക്കയം: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരുക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.കരിനിലം കുഴിപ്പറമ്പിൽ പ്രദീപ് (48) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ചേരിത്തോട്ടം സൗമ്യ (33), ഭാര്യാമാതാവ് ബീന നന്ദൻ (65) എന്നിവർക്ക്…

Continue Readingഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരുക്കേൽപ്പിച്ച യുവാവ് ആത്മഹത്യ ചെയ്തു

ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 കാരൻ മരിച്ചു

കോട്ടയം: ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 കാരൻ മരിച്ചു. നെടുമണ്ണി കിഴക്കേമുട്ടം സ്വദേശിയായ പ്രിൻസൺ ജോൺസൺ ആണ് മരിച്ചത്. കറുകച്ചാൽ – മണിമല റോഡിൽ, നെടുംകുന്നം കോവേലിയിൽ തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് അപകടം നടന്നത്. ആങ്ങമൂഴിയിൽ നിന്ന് കോട്ടയത്തേക്ക് പോയ…

Continue Readingബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 കാരൻ മരിച്ചു