കേരളത്തിലെ ശിശുമരണനിരക്ക് 5 ആയി കുറഞ്ഞു: ആരോഗ്യമന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: കേരളത്തിലെ ശിശുമരണനിരക്ക് 5 ആയി കുറഞ്ഞതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കാണ് കേരളത്തിന്റേതെന്ന് അവർ പറഞ്ഞു. രാജ്യത്തെ ശിശുമരണനിരക്കിന്റെ ദേശീയ ശരാശരി 25 ആണെങ്കിലും കേരളം അതിനേക്കാൾ വളരെ മുന്നിലാണ്. അമേരിക്കൻ…