ഓസ്ട്രേലിയയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു
മെൽബൺ: ഓസ്ട്രേലിയയിൽ താമസിച്ചു വന്ന മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. എരുമേലി മുക്കൂട്ടുതറ പെരുമ്പ്രയിൽ വീട്ടിൽ ശ്രീ റ്റിജോ ജോസ് തോമസ് (35) ആണ് മരണമടഞ്ഞത്. മാർച്ച് 24 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45ഓടെ മെൽബൺ നഗരത്തിന് സമീപമുള്ള ബെൻഡിഗോ മേഖലയിലെ ഹണ്ട്ലി–ഫോസ്റ്റർവില്ലെ…