നിവിൻ പോളിയുടെ സർവം മായ അഞ്ച് ദിവസത്തിൽ ആഗോളതലത്തിൽ 50 കോടി രൂപ കടന്നു

തിരുവനന്തപുരം: നിവിൻ പോളിയുടെ പുതിയ ചിത്രം സർവം മായ ബോക്‌സ് ഓഫിസിൽ വലിയ തിരിച്ചുവരവാണ് നേടിയത്. ഡിസംബർ 25ന് തിയേറ്ററുകളിലെത്തിയ അഖിൽ സത്യൻ സംവിധാനം ചെയ്ത ഹൊറർ–കോമഡി ഫാന്റസി ചിത്രം റിലീസിന് അഞ്ചുദിവസത്തിനുള്ളിൽ തന്നെ ആഗോളതലത്തിൽ 50 കോടി രൂപയുടെ കളക്ഷൻ…

Continue Readingനിവിൻ പോളിയുടെ സർവം മായ അഞ്ച് ദിവസത്തിൽ ആഗോളതലത്തിൽ 50 കോടി രൂപ കടന്നു

ഇന്ത്യയുടെ പുരാതന തുന്നിച്ചേർത്ത കപ്പൽ ഒമാനിലേക്കുള്ള യാത്ര ആരംഭിച്ചു

പോർബന്ദർ / മസ്കത്ത്: ഇന്ത്യയുടെ സമുദ്ര പൈതൃകം വീണ്ടും സജീവമാകുകയാണ്. ഇന്ത്യൻ നാവികസേനയുടെ എൻജിൻ രഹിത പായ്ക്കപ്പലായ ഐഎൻഎസ്‌വി കൗണ്ഡിന്യ ഗുജറാത്തിലെ പോർബന്ദറിൽ നിന്ന് ഒമാനിലെ മസ്കത്തിലേക്കുള്ള തന്റെ ആദ്യ അന്താരാഷ്ട്ര യാത്രയ്ക്ക് പുറപ്പെട്ടു. ഏകദേശം 1,400 കിലോമീറ്റർ ദൂരമുള്ള ഈ…

Continue Readingഇന്ത്യയുടെ പുരാതന തുന്നിച്ചേർത്ത കപ്പൽ ഒമാനിലേക്കുള്ള യാത്ര ആരംഭിച്ചു

കോതമംഗലത്ത് കാട്ടാനയാക്രമണം: പൈനാപ്പിൾ തോട്ടം തൊഴിലാളിക്ക് ഗുരുതര പരിക്ക്; ജനവാസ മേഖലയിൽ ഭീതി

കോതമംഗലം: ജനവാസ മേഖലകളിലേക്കിറങ്ങുന്ന കാട്ടാനകളുടെ ആക്രമണം കോതമംഗലത്തും പരിസര പ്രദേശങ്ങളിലും തുടർച്ചയായ ആശങ്കയായി മാറുന്നു. കോതമംഗലത്തിന് സമീപം പാലമറ്റം–ചീക്കോട് മേഖലയിൽ പൈനാപ്പിൾ തോട്ടത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളിക്കാണ് ഇന്ന് പുലർച്ചെ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ആവോലിച്ചാൽ സ്വദേശിയായ സതീഷ് (45)…

Continue Readingകോതമംഗലത്ത് കാട്ടാനയാക്രമണം: പൈനാപ്പിൾ തോട്ടം തൊഴിലാളിക്ക് ഗുരുതര പരിക്ക്; ജനവാസ മേഖലയിൽ ഭീതി

താമരശ്ശേരി ചുരത്തിൽ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ചുരത്തിലെ 6, 7, 8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനും റോഡിലെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമാണ് നിയന്ത്രണം…

Continue Readingതാമരശ്ശേരി ചുരത്തിൽ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 4 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 5 പേർക്ക് പരുക്ക്

പാലാ: മരങ്ങാട്ടുപള്ളി–ആണ്ടൂർ റൂട്ടിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്കേറ്റു. ഇന്നുച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ അറുനൂറ്റിമംഗലം സ്വദേശി ജെൻസി അലക്സ് (42), ഈരാറ്റുപേട്ട സ്വദേശികളായ ജെയിംസ് ജോസഫ് (65),…

Continue Readingകാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 4 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 5 പേർക്ക് പരുക്ക്

മണ്ഡലകാലത്ത് ശബരിമലയിൽ 36.33 ലക്ഷം ഭക്തർ ദർശനം നടത്തി

ശബരിമല: ഇക്കൊല്ലം മണ്ഡലകാലത്ത് ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തിയ ഭക്തരുടെ എണ്ണം 36,33,191 ആയി. മണ്ഡലകാലപൂജയ്ക്കായി ക്ഷേത്രനട തുറന്ന ദിവസം മുതൽ ഡിസംബർ 27ന് നടയടക്കുന്നത് വരെ ഉള്ളതാണ് ഈ കണക്കുകൾ എന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കി. ഇക്കൊല്ലം ശബരിമലയിൽ…

Continue Readingമണ്ഡലകാലത്ത് ശബരിമലയിൽ 36.33 ലക്ഷം ഭക്തർ ദർശനം നടത്തി

നിലമ്പൂർ വനത്തിൽ സ്വർണവേട്ട; ഏഴുപേർ വനംവകുപ്പിന്റെ പിടിയിൽ

നിലമ്പൂർ: നിലമ്പൂർ വനത്തിനുള്ളിൽ അനധികൃതമായി കയറി സ്വർണം അരിച്ചെടുക്കാൻ ശ്രമിച്ച ഏഴംഗ സംഘത്തെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മമ്പാട് പുളിപ്പാടം സ്വദേശികളായ ഏഴ് പേരാണ് പിടിയിലായത്. നിലമ്പൂർ റേഞ്ചിലെ പനയങ്കോട് സെക്ഷൻ പരിധിയിലുള്ള ആയിരവല്ലിക്കാവ് വനഭാഗത്തെ ആമക്കയത്ത് പ്രദേശത്താണ് ഇവർ സ്വർണ…

Continue Readingനിലമ്പൂർ വനത്തിൽ സ്വർണവേട്ട; ഏഴുപേർ വനംവകുപ്പിന്റെ പിടിയിൽ

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്: ജിയോജിത്തിന്റെ ₹150 കോടി നിക്ഷേപം, 2,000 തൊഴിലവസരങ്ങൾ

കൊച്ചി: ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ കേരളത്തിലേക്ക് കടന്നുവന്ന മറ്റൊരു പ്രധാന നിക്ഷേപമായി ജിയോജിത്ത് രംഗത്തെത്തി. കൊച്ചി ഇൻഫോപാർക്ക് ഫേസ് രണ്ടിൽ ജിയോജിത്ത് ഐടി സമുച്ചയത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. 16 നിലകളിലായി 3,50,000 ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന ഈ കെട്ടിടം ഒന്നര…

Continue Readingഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്: ജിയോജിത്തിന്റെ ₹150 കോടി നിക്ഷേപം, 2,000 തൊഴിലവസരങ്ങൾ

വ്യോമസേന കരാറുകൾ ലക്ഷ്യമിട്ട് ഇന്ത്യയിൽ വൻ വിപുലീകരണ പദ്ധതികളുമായി ലോക്ക്ഹീഡ് മാർട്ടിനും റോൾസ്-റോയ്സും

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയും നാവിക വ്യോമ സംവിധാനങ്ങളുമായി ബന്ധപ്പെട്ട വൻ കരാറുകൾ ലക്ഷ്യമിട്ട് ആഗോള പ്രതിരോധ ഭീമന്മാരായ ലോക്ക്ഹീഡ് മാർട്ടിനും റോൾസ്-റോയ്സും ഇന്ത്യയിൽ അവരുടെ സാന്നിധ്യം ഗണ്യമായി വിപുലീകരിക്കാൻ പദ്ധതികൾ പ്രഖ്യാപിച്ചു. ആഗോള പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ വളരുന്ന പ്രാധാന്യമാണ് ഇതിലൂടെ…

Continue Readingവ്യോമസേന കരാറുകൾ ലക്ഷ്യമിട്ട് ഇന്ത്യയിൽ വൻ വിപുലീകരണ പദ്ധതികളുമായി ലോക്ക്ഹീഡ് മാർട്ടിനും റോൾസ്-റോയ്സും

അച്ചൻകോവിൽ–അലിമുക്ക് റോഡിൽ നിയന്ത്രണങ്ങൾ; അയ്യപ്പഭക്തർക്ക് വനം വകുപ്പിന്റെ ജാഗ്രതാ നിർദേശം

പത്തനംതിട്ട: അച്ചൻകോവിൽ–അലിമുക്ക് റോഡിൽ ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം കാൽനടയാത്ര അനുവദനീയമല്ലെന്നും, തുര കല്ലേലിൽ വഴിയുള്ള യാത്ര രാവിലെ 6.30ന് ശേഷമാത്രമേ അനുവദിക്കൂ എന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു. അച്ചൻകോവിൽ ഫോറസ്റ്റ് ഡിവിഷനിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്…

Continue Readingഅച്ചൻകോവിൽ–അലിമുക്ക് റോഡിൽ നിയന്ത്രണങ്ങൾ; അയ്യപ്പഭക്തർക്ക് വനം വകുപ്പിന്റെ ജാഗ്രതാ നിർദേശം