പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി ജെ.കെ. വിനോദിനി
പവിത്രേശ്വരം: പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി ജെ.കെ. വിനോദിനി തെരഞ്ഞെടുക്കപ്പെട്ടു. പഴയചിറ വാർഡിൽ നിന്ന് വിജയിച്ച യുഡിഎഫ് അംഗമായ വിനോദിനി, നാലാം തവണയാണ് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുന്നത്. മുന്പ് രണ്ടുതവണ പഞ്ചായത്ത് അംഗമായും കഴിഞ്ഞ കാലയളവിൽ ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ച അനുഭവസമ്പത്തോടെയാണ് വിനോദിനി…