‘മാവേലിക്കസ്’ ഓണാഘോഷത്തിന്റെ പോസ്റ്റർ നടൻ മോഹൻലാലും ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസും ചേർന്ന് പ്രകാശനം ചെയ്തു.
കോഴിക്കോട് : സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, കേരള ആർട്‌സ് ക്രാഫ്റ്റ് വില്ലേജ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ കോഴിക്കോട് സംഘടിപ്പിക്കുന്ന ‘മാവേലിക്കസ്’ ഓണാഘോഷത്തിന്റെ പോസ്റ്റർ നടൻ മോഹൻലാലും ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസും ചേർന്ന്…