നായർ- ഈഴവ ഐക്യം ഒരു ദിവസം യാഥാർത്ഥ്യമാകും: വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: നായന്മാരും ഈഴവരും സഹോദരസമാനമായ സമൂഹങ്ങളാണെന്നും എല്ലാവരും ഹിന്ദുക്കളാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഹിന്ദുക്കളായ ഞങ്ങളുടെയെല്ലാം ചോര ഒന്നാണെന്നും വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും ഒരുപോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹങ്ങൾ തമ്മിൽ ഭിന്നതകൾ സൃഷ്ടിക്കാൻ ശ്രമങ്ങൾ നടക്കുമ്പോഴും അടിസ്ഥാനത്തിൽ…