കിറ്റക്സ് ഗ്രൂപ്പ് ചെയർമാൻ സാബു എം ജേക്കബിന്റെ ട്വൻറി ട്വൻറി പാർട്ടി എൻഡിഎയിൽ

തിരുവനന്തപുരം: കിറ്റക്സ് ഗ്രൂപ്പ് ചെയർമാൻ സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വൻറി ട്വൻറി പാർട്ടി ദേശീയ ജനാധിപത്യ സഖ്യമായ എൻഡിഎയിൽ ചേർന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് സംസ്ഥാന ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വൻറി ട്വൻറി ചെയർമാൻ…

Continue Readingകിറ്റക്സ് ഗ്രൂപ്പ് ചെയർമാൻ സാബു എം ജേക്കബിന്റെ ട്വൻറി ട്വൻറി പാർട്ടി എൻഡിഎയിൽ

മധുരൈ–ഗുരുവായൂർ എക്സ്പ്രസ് ട്രെയിനിന് ചെറിയനാട് സ്റ്റോപ്പ് അനുവദിച്ചു

ദീർഘകാലമായി ഉയർന്നുവന്ന യാത്രക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് 16327/28 മധുരൈ–ഗുരുവായൂർ എക്സ്പ്രസ് ട്രെയിനിന് ചെറിയനാട് സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ജനുവരി 26 മുതൽ ട്രെയിൻ ചെറിയനാട് സ്റ്റേഷനിൽ നിർത്തി സർവീസ് നടത്തും. പുതിയ സമയക്രമം പ്രകാരം മധുരൈ ദിശയിൽ…

Continue Readingമധുരൈ–ഗുരുവായൂർ എക്സ്പ്രസ് ട്രെയിനിന് ചെറിയനാട് സ്റ്റോപ്പ് അനുവദിച്ചു

മുൻ എംഎൽഎ എവി താമരാക്ഷൻ എൻഡിഎയിലേക്ക്

തിരുവനന്തപുരം: മുൻ എംഎൽഎയും ജനാധിപത്യ രാഷ്ട്രീയ സഭ (ജെഎസ്എസ്) സംസ്ഥാന അധ്യക്ഷനുമായിരുന്ന എവി താമരാക്ഷൻ എൻഡിഎയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എൻഡിഎ യോഗത്തിൽ താമരാക്ഷനെ ഔദ്യോഗികമായി സ്വീകരിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് 2025 ഓഗസ്റ്റിൽ ജെഎസ്എസിൽ…

Continue Readingമുൻ എംഎൽഎ എവി താമരാക്ഷൻ എൻഡിഎയിലേക്ക്

തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി. മേയർ എല്ലാ മന്ത്രിമാരെയും സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത വകുപ്പ് മന്ത്രിയുമായുള്ള കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയിൽ നഗരത്തിലെ ഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിവിധ…

Continue Readingതിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി

സ്ട്രോക്ക് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മലയാറ്റൂർ നിലീശ്വരം: സ്വദേശിയായ ജിൽസ് പൗലോസ് (37) അന്തരിച്ചു. വെട്ടിയാടാൻ പൗലോസിന്റെയും ആനിയുടെയും മകനാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സ്ട്രോക്ക് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. അവിവാഹിതനാണ്. സഹോദരി: ജിൽമി ജോസ്മോൻ.സംസ്കാര ചടങ്ങുകൾ നാളെ (22-01-2026) വൈകിട്ട് 3.00 മണിക്ക്…

Continue Readingസ്ട്രോക്ക് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കെഎസ്ആർടിസിയിൽ ഡ്രൈവർമാർക്ക് ക്ഷാമം: മദ്യപിച്ച് വാഹനമോടിച്ചതിന് പിരിച്ചുവിട്ട ഡ്രൈവർമാരെ തിരിച്ചെടുക്കും

മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിക്കപ്പെട്ടതിനെ തുടർന്ന് കെഎസ്ആർടിസിയിൽ നിന്ന് പുറത്താക്കിയ ഡ്രൈവർമാരിൽ, ഗുരുതരമല്ലാത്ത കുറ്റങ്ങളിലപ്പെട്ടവരും മറ്റ് നിയമലംഘനങ്ങൾ ഇല്ലാത്തവരും തിരിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിൽ കെഎസ്ആർടിസി കടുത്ത ഡ്രൈവർ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തതെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്…

Continue Readingകെഎസ്ആർടിസിയിൽ ഡ്രൈവർമാർക്ക് ക്ഷാമം: മദ്യപിച്ച് വാഹനമോടിച്ചതിന് പിരിച്ചുവിട്ട ഡ്രൈവർമാരെ തിരിച്ചെടുക്കും

വിവാദ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ തൻറെ വിവാദ പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ഖേദിക്കുന്നതായി അറിയിച്ചു. മലപ്പുറം, കാസർകോട് ജില്ലകളിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലങ്ങൾ വർഗീയ ധ്രുവീകരണത്തെ സൂചിപ്പിക്കുന്നുവെന്ന തരത്തിൽ താൻ നടത്തിയ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന്…

Continue Readingവിവാദ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ

ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഷിംജിത മുസ്തഫയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

കോഴിക്കോട്:കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ വ്ലോഗറും ആക്ടിവിസ്റ്റുമായ ഷിംജിത മുസ്തഫയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആത്മഹത്യയ്ക്ക് പ്രേരണ നൽകിയെന്ന കുറ്റം ചുമത്തിയാണ് ഷിംജിതയ്‌ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. വടകരയിലെ ഒരു ബന്ധുവീട്ടിൽ നിന്നാണ് ഇന്നലെ വൈകിട്ട് ഇവരെ പൊലീസ്…

Continue Readingദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഷിംജിത മുസ്തഫയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

വിദേശത്തുള്ള ഭർത്താവിന്റെ അടുത്തേക്ക് സന്ദർശക വിസയിലെത്തിയ നൂറനാട് സ്വദേശിനി സൗദിയിൽ അന്തരിച്ചു

ജുബൈൽ: വിദേശത്തുള്ള ഭർത്താവിന്റെ അടുത്തേക്ക് സന്ദർശക വിസയിൽ എത്തിയ നൂറനാട് സ്വദേശിനി സൗദി അറേബ്യയിൽ അന്തരിച്ചു. ആലപ്പുഴ നൂറനാട് കല്ലിക്കോട്ട് പുത്തൻ വീട്ടിൽ മഞ്ജു പുഷ്പവല്ലി (48) ആണ് മരിച്ചത്. ജുബൈലിൽ ജോലി ചെയ്യുന്ന ഭർത്താവ് പ്രസാദ് ജനാർദ്ദനന്റെ അടുത്തേക്ക് 11…

Continue Readingവിദേശത്തുള്ള ഭർത്താവിന്റെ അടുത്തേക്ക് സന്ദർശക വിസയിലെത്തിയ നൂറനാട് സ്വദേശിനി സൗദിയിൽ അന്തരിച്ചു

കുര്യനാട് എംഎസി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കുറവിലങ്ങാട്: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ ഗുരുതര അപകടത്തിൽ വെൺമണി കൊട്ടൂർവീട്ടിൽ ജെയിംസ് ജോർജ്‌ (48) മരിച്ചു. കൊട്ടാരക്കര കണ്ണംപള്ളിയിൽ ജോർജ് തോമസ്‌ (44)ക്ക് ഗുരുതര പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട്‌ 5.30ഓടെ എംഎസി റോഡിലെ കുര്യനാട് മുണ്ടിയാനിപ്പുറം ഭാഗത്തായിരുന്നു അപകടം. നെടുമ്പാശേരി അന്താരാഷ്ട്ര…

Continue Readingകുര്യനാട് എംഎസി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു