എല്ലാ ജില്ലകളിലും സ്ട്രോക്ക് സെൻ്ററുകൾ സ്ഥാപിക്കും: മന്ത്രി വീണാ ജോർജ്
കേരളത്തിലെ എല്ലാ ജില്ലകളിലും സ്ട്രോക്ക് സെൻ്ററുകൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. നിലവിൽ ആരോഗ്യ വകുപ്പിൻ്റെയും മെഡിക്കൽ കോളേജുകളുടെയും കീഴിൽ 12 ജില്ലകളിലാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. സ്‌ട്രോക്ക് രോഗികൾക്ക് സമയബന്ധിതവും ശാസ്ത്രീയവുമായ ചികിത്സ നൽകാനുള്ള സർക്കാരിൻ്റെ പ്രതിജ്ഞാബദ്ധത മന്ത്രി…