ചിന്നക്കട മേൽപ്പാലം പൊളിക്കും: ഗതാഗതക്കുരുക്ക് കുറയ്ക്കാൻ നടപടി – മേയർ എ.കെ. അസീസ്

കൊല്ലം: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ചിന്നക്കടയിലെ നിലവിലെ മേൽപ്പാലം പൊളിച്ചുമാറ്റുമെന്ന് പുതുതായി ചുമതലയേറ്റ മേയർ എ.കെ. അസീസ് അറിയിച്ചു. നഗരത്തിലെ ഗതാഗത സംവിധാനം സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് ഈ തീരുമാനം കൈക്കൊള്ളുന്നതെന്ന് മേയർ പറഞ്ഞു. അശാസ്ത്രീയമായി നിർമിച്ചിട്ടുള്ള ഘടനകൾ വിശദമായി പരിശോധിച്ച്…

Continue Readingചിന്നക്കട മേൽപ്പാലം പൊളിക്കും: ഗതാഗതക്കുരുക്ക് കുറയ്ക്കാൻ നടപടി – മേയർ എ.കെ. അസീസ്

ചെങ്ങന്നൂർ വിശാൽ കൊലക്കേസ്: എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു

ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാവേലിക്കര അഡിഷണൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചത്. 2012 ജൂലൈ 16ന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ…

Continue Readingചെങ്ങന്നൂർ വിശാൽ കൊലക്കേസ്: എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു

പിറവം: പാഴൂർ അമ്പലപ്പടിയിൽ ബൈക്കും ഐഷർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്

പിറവം: പാഴൂർ അമ്പലപ്പടിയിൽ ഇന്ന് രാവിലെ നടന്ന വാഹനാപകടത്തിൽ യുവാവ് മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളി പുളിമാവ് കൊന്നക്കൽ വീട്ടിൽ ആൽബിൻ അലക്സ് ജോർജ് (24) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന എരുമേലി ചരുവിൽ വീട്ടിൽ എബിൻ ഫിലിപ്പ്…

Continue Readingപിറവം: പാഴൂർ അമ്പലപ്പടിയിൽ ബൈക്കും ഐഷർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു

കൊച്ചി: പ്രശസ്ത നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെ മോഹൻലാലിന്റെ കൊച്ചിയിലെ എളമക്കരയിലുള്ള വസതിയിൽവച്ചായിരുന്നു അന്ത്യം. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. മുൻ നിയമ സെക്രട്ടറി ആയിരുന്ന പരേതനായ വിശ്വനാഥന്റെ ഭാര്യയാണ്…

Continue Readingനടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു

പുനലൂർ–കൊല്ലം–പുനലൂർ മെമു പുതുക്കിയ സമയക്രമം പുറത്തിറക്കി

പുനലൂർ: പുനലൂർ–കൊല്ലം–പുനലൂർ മെമു പുതുക്കിയ സമയക്രമം പുറത്തിറക്കി. ഇതനുസരിച്ച് 🚆 66302 കൊല്ലം – പുനലൂർ മെമു (രാവിലെ) കൊല്ലം : 06.20 AM കിളികൊല്ലൂർ : 06.31 AM ചന്ദനത്തോപ്പ് : 06.35 AM കുണ്ടറ : 06.42 AM…

Continue Readingപുനലൂർ–കൊല്ലം–പുനലൂർ മെമു പുതുക്കിയ സമയക്രമം പുറത്തിറക്കി

ശാസ്താംകോട്ട: സിനിമാപറമ്പിൽ വാഹനാപകടം; വീട്ടമ്മ മരിച്ചു

ശാസ്താംകോട്ട സിനിമാപറമ്പിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. പുത്തൂർ മൈലം സ്വദേശിനി ശിവഗംഗ സുലജ (39) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം ഉണ്ടായത്. സുലജ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഒരു ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.…

Continue Readingശാസ്താംകോട്ട: സിനിമാപറമ്പിൽ വാഹനാപകടം; വീട്ടമ്മ മരിച്ചു

കോതമംഗലത്ത് കാട്ടാനയാക്രമണം: പൈനാപ്പിൾ തോട്ടം തൊഴിലാളിക്ക് ഗുരുതര പരിക്ക്; ജനവാസ മേഖലയിൽ ഭീതി

കോതമംഗലം: ജനവാസ മേഖലകളിലേക്കിറങ്ങുന്ന കാട്ടാനകളുടെ ആക്രമണം കോതമംഗലത്തും പരിസര പ്രദേശങ്ങളിലും തുടർച്ചയായ ആശങ്കയായി മാറുന്നു. കോതമംഗലത്തിന് സമീപം പാലമറ്റം–ചീക്കോട് മേഖലയിൽ പൈനാപ്പിൾ തോട്ടത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളിക്കാണ് ഇന്ന് പുലർച്ചെ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ആവോലിച്ചാൽ സ്വദേശിയായ സതീഷ് (45)…

Continue Readingകോതമംഗലത്ത് കാട്ടാനയാക്രമണം: പൈനാപ്പിൾ തോട്ടം തൊഴിലാളിക്ക് ഗുരുതര പരിക്ക്; ജനവാസ മേഖലയിൽ ഭീതി

താമരശ്ശേരി ചുരത്തിൽ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ചുരത്തിലെ 6, 7, 8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനും റോഡിലെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമാണ് നിയന്ത്രണം…

Continue Readingതാമരശ്ശേരി ചുരത്തിൽ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 4 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 5 പേർക്ക് പരുക്ക്

പാലാ: മരങ്ങാട്ടുപള്ളി–ആണ്ടൂർ റൂട്ടിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്കേറ്റു. ഇന്നുച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ അറുനൂറ്റിമംഗലം സ്വദേശി ജെൻസി അലക്സ് (42), ഈരാറ്റുപേട്ട സ്വദേശികളായ ജെയിംസ് ജോസഫ് (65),…

Continue Readingകാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 4 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 5 പേർക്ക് പരുക്ക്

മണ്ഡലകാലത്ത് ശബരിമലയിൽ 36.33 ലക്ഷം ഭക്തർ ദർശനം നടത്തി

ശബരിമല: ഇക്കൊല്ലം മണ്ഡലകാലത്ത് ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തിയ ഭക്തരുടെ എണ്ണം 36,33,191 ആയി. മണ്ഡലകാലപൂജയ്ക്കായി ക്ഷേത്രനട തുറന്ന ദിവസം മുതൽ ഡിസംബർ 27ന് നടയടക്കുന്നത് വരെ ഉള്ളതാണ് ഈ കണക്കുകൾ എന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കി. ഇക്കൊല്ലം ശബരിമലയിൽ…

Continue Readingമണ്ഡലകാലത്ത് ശബരിമലയിൽ 36.33 ലക്ഷം ഭക്തർ ദർശനം നടത്തി