വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് കസ്റ്റംസ് തുറമുഖമായി അംഗീകാരം ലഭിച്ചു
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് കസ്റ്റംസ് തുറമുഖമായി അംഗീകാരം ലഭിച്ചതായി തുറമുഖ മന്ത്രി വി എൻ വാസവൻ അറിയിച്ചു.ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ വിഴിഞ്ഞത്തിന് സെക്ഷൻ 7എ അംഗീകാരം ലഭിച്ചു. ഈ പദവി വിഴിഞ്ഞത്തെ കയറ്റുമതി, ഇറക്കുമതി പ്രവർത്തനങ്ങൾക്ക് നിയമപരമായി അംഗീകരിക്കപ്പെട്ട…