”വർഷങ്ങൾക്ക് ശേഷം” “ആവേശം” ബോക്സോഫീസിൽ മികച്ച അരേങ്ങറ്റം കുറിച്ചു
ഇൻഡസ്ടി ട്രാക്കർ ഫ്രൈഡെ മാറ്റിനിയുടെ ട്വീറ്റ് പ്രകാരം 024 ഏപ്രിൽ 11 ന് റിലീസായ ജിത്തു മാധവൻ സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രമായ ആവേശം അതിൻ്റെ ആദ്യദിനം ₹4.25 കോടി കളക്ഷൻ നേടി. ഒരു ലോക്കൽ ഗ്യാങ്‌സ്റ്ററുമായി ഇടപഴകണ്ടി വന്ന…