കേരളം ഫിന്നിഷ് വിദ്യാഭ്യാസ മാതൃക സ്വീകരിക്കും: മന്ത്രി വി ശിവൻകുട്ടി
കേരളത്തിനു അനുയോജ്യമായ ഫിൻലൻഡിന്റെ വിദ്യാഭ്യാസ മാതൃകകൾ സംസ്ഥാന സർക്കാർ സ്വീകരിക്കും, കൂടാതെ ഫിൻലൻഡിന്റെ സഹായത്തോടെ അധ്യാപക പരിശീലനം നവീകരിക്കുന്നതിനുള്ള സാധ്യതകളും പരിേശാധിക്കും. കേരളം സന്ദർശിക്കുന്ന ഫിന്നിഷ് ഉദ്യോഗസ്ഥരുടെ സംഘവുമായി ബുധനാഴ്ച പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം…