മണ്ഡല–മകരവിളക്ക് തീർത്ഥാടനത്തിന് ശബരിമല ഇന്ന് തുറക്കും

ശബരിമല: കേരളത്തിലെ പ്രശസ്ത ശബരിമല അയ്യപ്പക്ഷേത്രം  മണ്ഡല–മകരവിളക്ക് തീർത്ഥാടന സീസണിന്റെ ഭാഗമായി ഇന്ന് തുറക്കും. രണ്ട് മാസം നീളുന്ന  ഭക്തിയും ആത്മീയതയും നിറഞ്ഞ തീർത്ഥാടനത്തിന് ഇതോടെ തുടക്കമാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകരെ സ്വീകരിക്കാൻ ക്ഷേത്രം പൂർണമായി…

Continue Readingമണ്ഡല–മകരവിളക്ക് തീർത്ഥാടനത്തിന് ശബരിമല ഇന്ന് തുറക്കും

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ സമര്‍പ്പണം ഇന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പണം ഇന്ന് (നവംബര്‍ 14) മുതല്‍ ആരംഭിച്ചു. സ്ഥാനാര്‍ഥികള്‍ക്ക് നവംബര്‍ 21 വരെ നാമനിര്‍ദേശപത്രികകള്‍ അതത് വരണാധികാരികള്‍ക്ക് സമര്‍പ്പിക്കാം. പത്രികകള്‍ സ്വീകരിക്കുന്നത് എല്ലാ ദിവസവും രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3 മണിവരെയാണ്.സംസ്ഥാന…

Continue Readingതദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ സമര്‍പ്പണം ഇന്ന് മുതല്‍

വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ അപകടം: കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു

വയനാട്: തകരാറിലായ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ പോസ്റ്റ് തകർന്നു വീണ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം. വയനാട് എൽസ്റ്റൺ എസ്റ്റേറ്റ് ടൗൺഷിപ്പ് പ്രദേശത്താണ് വെള്ളിയാഴ്ച രാവിലെ അപകടം സംഭവിച്ചത്.മരണപ്പെട്ടത് പനമരം നീരട്ടാടി പീപ്പിൾസ് വില്ലേജിൽ താമസിക്കുന്ന രമേശ് (31) ആണ്. ക്ഷേത്രത്തിന്…

Continue Readingവൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ അപകടം: കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു

ശബരിമല തീർത്ഥാടനം: സുസജ്ജമായി കെഎസ്ആർടിസി

തിരുവന്തപുരം: 2025–26 ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന സീസണുമായി ബന്ധപ്പെട്ടുള്ള പ്രത്യേക സർവീസുകൾക്ക് ആവശ്യമായ എല്ലാ ഒരുക്കങ്ങളും കെഎസ്ആർടിസി പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്ന് പമ്പ, എരുമേലി, നിലയ്ക്കൽ എന്നിവിടങ്ങളിലേക്കുള്ള പ്രത്യേക സർവീസുകളും ചെയിൻ സർവീസുകളും നടത്തുന്നതിനായി…

Continue Readingശബരിമല തീർത്ഥാടനം: സുസജ്ജമായി കെഎസ്ആർടിസി

ശബരിമല തീര്‍ഥാടനം : വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചു

ശബരിമല തീർത്ഥാടന സീസണ് മുന്നോടിയായി ജില്ലയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചു. ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ നിർദ്ദേശിച്ച പ്രകാരം ഭക്ഷണ ഇനങ്ങൾ, അളവ്, സന്നിധാനത്ത് ലഭ്യമാകുന്ന വില, പമ്പ/നിലയ്ക്കൽ കേന്ദ്രങ്ങളിലെ വില, ജില്ലയുടെ മറ്റ് ഭാഗങ്ങളിലെ…

Continue Readingശബരിമല തീര്‍ഥാടനം : വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചു

ബെംഗളൂരു–തിരുവനന്തപുറം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ  റെയിൽവേ പ്രഖ്യാപിച്ചു.

ചെന്നൈ: ശ്രീ സത്യസായി ബാബയുടെ ശതാബ്ദി തീർത്ഥാടനത്തോടനുബന്ധിച്ച് ബെംഗളൂരു–തിരുവനന്തപുറം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ  റെയിൽവേ പ്രഖ്യാപിച്ചു. റെയിൽവേ പുറത്തുവിട്ട ഷെഡ്യൂൾ പ്രകാരം,ട്രെയിൻ നമ്പർ 06543  നവംബർ 15ന് ഉച്ചയ്ക്ക് 1:00 മണിക്ക് ബെംഗളൂരു കാന്റോൺമെന്റിൽ നിന്ന് പുറപ്പെട്ടു  നവംബർ 16ന്…

Continue Readingബെംഗളൂരു–തിരുവനന്തപുറം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ  റെയിൽവേ പ്രഖ്യാപിച്ചു.

ഹൃദയം തുറന്നുള്ള ഓപ്പറേഷൻ ഇല്ലാതെ പൾമനറി വാൽവ് മാറ്റിവെച്ച് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ്

ഹൃദയം തുറന്നുള്ള ഓപ്പറേഷൻ ഇല്ലാതെ പൾമനറി വാൽവ് മാറ്റിവെച്ച് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ്. 24 വയസ് പ്രായമുള്ള നിലമ്പൂരിൽ നിന്നുള്ള വ്യക്തിക്കാണ് വാൽവ് മാറ്റിവെച്ചത്. ജന്മനാലുള്ള ഹൃദ്രോഗത്തിന് ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ രോഗിയായിരുന്നു. പൾമനറി വാൽവിന് ഗുരുതരമായ ലീക്ക്…

Continue Readingഹൃദയം തുറന്നുള്ള ഓപ്പറേഷൻ ഇല്ലാതെ പൾമനറി വാൽവ് മാറ്റിവെച്ച് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ്

സംസ്ഥാനത്തെ ആദ്യ ഓഷ്യനേറിയം ചവറ മണ്ഡലത്തിൽ; 300 കോടി രൂപയുടെ മഹാപദ്ധതി

കൊല്ലം: സംസ്ഥാനത്തെ ആദ്യ ഓഷ്യനേറിയം ചവറ മണ്ഡലത്തിൽ യാഥാർത്ഥ്യമാകുന്നു. മരുത്തടി–തിരുമുല്ലവാരം തീരത്ത് 15 ഏക്കറിൽ 300 കോടി രൂപ ചെലവഴിച്ച് ഉയരുന്ന പദ്ധതിക്ക് തുടക്കമായി. കടലിന്റെ അതുല്യ സൗന്ദര്യവും കടലിനടിയിലെ ജീവജാലങ്ങളുടെ ലോകവും അനുഭവിക്കാൻ അവസരമൊരുക്കുന്ന ഈ നിർമാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക്…

Continue Readingസംസ്ഥാനത്തെ ആദ്യ ഓഷ്യനേറിയം ചവറ മണ്ഡലത്തിൽ; 300 കോടി രൂപയുടെ മഹാപദ്ധതി

വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

കുട്ടിക്കാനം: കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ വിദ്യാർത്ഥി ദുരന്തകരമായി മുങ്ങിമരിച്ചു. കരിമ്പൻ സ്വദേശിയായ കുട്ടിക്കാനം മരിയൻ കോളേജിലെ ഇക്കണോമിക്സ് വിദ്യാർത്ഥി അരവിന്ദ് കെ. സുരേഷ് ആണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം ഉണ്ടായത്. കൂട്ടുകാരുമൊത്ത് എം.ബി.സി. കോളേജിന് സമീപമുള്ള കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. വെള്ളത്തിൽ…

Continue Readingവിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

കെഎസ്ആർടിസി ശിശുദിനത്തിൽ ദീർഘദൂര ബസുകളിൽ കുട്ടികൾക്ക് സ്പെഷ്യൽ ഗിഫ്റ്റ് ബോക്സ്

തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രകൾ കുട്ടികൾക്ക് കൂടുതൽ രസകരവും സൃഷ്ടിപരവുമായ അനുഭവമാക്കുന്നതിനായി കെഎസ്ആർടിസി ശിശുദിനത്തോടനുബന്ധിച്ച് പ്രത്യേക ഗിഫ്റ്റ് ബോക്സ് വിതരണം ആരംഭിച്ചു. നവംബർ 14-ന് ശിശുദിനത്തിൽ ട്രൈ കളർ ബസുകളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്കാണ് ഈ ഗിഫ്റ്റ് ബോക്സ് നൽകുന്നത്.ചോക്ക്ലേറ്റുകൾ, കളറിംഗ്…

Continue Readingകെഎസ്ആർടിസി ശിശുദിനത്തിൽ ദീർഘദൂര ബസുകളിൽ കുട്ടികൾക്ക് സ്പെഷ്യൽ ഗിഫ്റ്റ് ബോക്സ്