ദേശീയപാത 183എ: പ്രാഥമിക സർവേ പൂർത്തിയായി; പാത കരുനാഗപ്പള്ളി വരെ നീട്ടൽ സർക്കാർ പരിഗണനയിൽ
കരുനാഗപ്പള്ളി ∙ ഭരണിക്കാവിൽ ആരംഭിച്ച് മുണ്ടക്കയത്ത് അവസാനിക്കുന്ന ദേശീയപാത 183എ കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാനത്തേക്ക് മൈനാഗപ്പള്ളി വഴി നീട്ടേണ്ടതുണ്ടെന്ന ആവശ്യം ഹൈവേ ഉപരിതല ഗതാഗത വകുപ്പു മന്ത്രാലയം പരിശോധിക്കുന്നതായി എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. ഈ പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് നേരത്തെ…