14 ലക്ഷം യാത്രക്കാർ: നഗര ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിച്ച കൊച്ചി മെട്രോ ഫീഡർ ബസ് സർവീസിന് ഒരു വയസ്

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) ഇലക്ട്രിക് ഫീഡർ ബസ് സർവീസ് ‘മെട്രോ കണക്ട്’ ഒരു വർഷം പൂർത്തിയാക്കുന്നു. മെട്രോ റെയിലും വാട്ടർ മെട്രോയിലേക്കുമുള്ള ലാസ്റ്റ് മൈൽ കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച ഈ സർവീസ്, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നഗര…

Continue Reading14 ലക്ഷം യാത്രക്കാർ: നഗര ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിച്ച കൊച്ചി മെട്രോ ഫീഡർ ബസ് സർവീസിന് ഒരു വയസ്

‘വർക്ക് നിയർ ഹോം’ പദ്ധതിയുടെ കേരളത്തിലെ ആദ്യ സെന്ററിന്റെ ഉദ്ഘാടനം കൊട്ടാരക്കരയിൽ ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു

കൊട്ടാരക്കര:സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘വർക്ക് നിയർ ഹോം’ പദ്ധതിയുടെ കേരളത്തിലെ ആദ്യ സെന്ററിന്റെ ഉദ്ഘാടനം കൊട്ടാരക്കരയിൽ ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ. എൻ. ബാലഗോപാൽ ചടങ്ങുകൾക്ക് അധ്യക്ഷത വഹിച്ചു. പ്രാദേശിക തൊഴിൽ…

Continue Reading‘വർക്ക് നിയർ ഹോം’ പദ്ധതിയുടെ കേരളത്തിലെ ആദ്യ സെന്ററിന്റെ ഉദ്ഘാടനം കൊട്ടാരക്കരയിൽ ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആശുപത്രിയിൽ

ആലപ്പുഴ: മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയും മുൻ ആലപ്പുഴ എംപിയുമായ വി.എം. സുധീരനെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി 12 രാത്രി മുതൽ അനുഭവപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിൽ ആയിരുന്നുവെന്ന് ബന്ധപ്പെട്ട…

Continue Readingമുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആശുപത്രിയിൽ

പറപ്പൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു

മലപ്പുറം: പറപ്പൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ അമ്മയും രണ്ട് മക്കളും മുങ്ങിമരിച്ച ദാരുണ സംഭവം പ്രദേശത്തെ നടുക്കി. വീണാലുങ്ങൽ സ്വദേശി സൈനബ (40), മക്കളായ ഫാത്തിമ ഫർസീല (16), ആഷിഖ് (22) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ വീടിന് സമീപത്തെ പാടത്തുള്ള…

Continue Readingപറപ്പൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു

ഓട്ടോറിക്ഷ മറിഞ്ഞ് യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് മരിച്ചു

കൊല്ലം: കുന്നത്തൂർ തുരുത്തിക്കരയിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് മരിച്ചു. തുരുത്തിക്കര കായൽവാരത്ത് വീട്ടിൽ മണിയന്റെയും ചെല്ലമ്മയുടെയും മകൻ മണിക്കുട്ടൻ (42) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി തുരുത്തിക്കര കുമ്പളത്തുംവിളയിൽ നിന്ന് താഴോട്ട് വയലിലേക്ക് പോകുന്ന വഴിയിലാണ്…

Continue Readingഓട്ടോറിക്ഷ മറിഞ്ഞ് യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് മരിച്ചു

വാഹനങ്ങളുടെ ഫിറ്റ്‌നസ് പുതുക്കല്‍:15–20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് 50% ഫീസ് കുറവ്

തിരുവനന്തപുരം: 15 മുതല്‍ 20 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് ഏകദേശം 50 ശതമാനം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയതായി ഗതാഗതവകുപ്പ് അറിയിച്ചു. പുതുക്കിയ നിരക്കുകള്‍ വൈകാതെ തന്നെ പ്രാബല്യത്തില്‍ വരും.…

Continue Readingവാഹനങ്ങളുടെ ഫിറ്റ്‌നസ് പുതുക്കല്‍:15–20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് 50% ഫീസ് കുറവ്

കൊല്ലം–തേനി ദേശീയപാത വികസനം: ഗ്രീൻഫീൽഡ് ഹൈവേ സാധ്യതകൾ പരിശോധിക്കാൻ നിർദേശം

കൊല്ലം–തേനി ദേശീയപാത (NH 183) വികസനത്തിന്റെ ഭാഗമായി ചെങ്ങന്നൂർ ആഞ്ഞിലിമൂട് മുതൽ കോട്ടയം വരെയുള്ള റോഡ് വികസനത്തിന് ഗ്രീൻഫീൽഡ് ഹൈവേ സാധ്യതകൾ കൂടി പരിശോധിക്കാൻ നിർദേശം നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. നിലവിൽ നാലുവരിപ്പാതാ വികസനത്തിനായി വിശദമായ പദ്ധതി രേഖ…

Continue Readingകൊല്ലം–തേനി ദേശീയപാത വികസനം: ഗ്രീൻഫീൽഡ് ഹൈവേ സാധ്യതകൾ പരിശോധിക്കാൻ നിർദേശം

ബസ് യാത്രക്കിടെ അപമര്യാദയായി പെരുമാറിയെന്ന ആരോപണം; യുവാവ് ആത്മഹത്യ ചെയ്തു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ അത്തോളിയിൽ ബസ് യാത്രയ്ക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദമാണ് ആത്മഹത്യയ്ക്ക് കാരണമാകാമെന്നാണ് പ്രാഥമിക നിഗമനം. കോഴിക്കോട് ഗോവിന്ദാപുരം…

Continue Readingബസ് യാത്രക്കിടെ അപമര്യാദയായി പെരുമാറിയെന്ന ആരോപണം; യുവാവ് ആത്മഹത്യ ചെയ്തു

64-ാം സംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂരിന് സ്വർണ്ണ കപ്പ്

തൃശ്ശൂർ: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ജില്ല സ്വർണ്ണ കപ്പ് നേടി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ആതിഥേയരായ തൃശ്ശൂർ ജില്ലയെ അഞ്ചു പോയിൻ്റിന് പിന്നിലാക്കി കണ്ണൂർ കിരീടം സ്വന്തമാക്കുകയായിരുന്നു. മത്സരങ്ങളിൽ കണ്ണൂർ ജില്ല 1025 പോയിൻ്റ് നേടിയപ്പോൾ, 1018 പോയിൻ്റുമായി തൃശ്ശൂർ…

Continue Reading64-ാം സംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂരിന് സ്വർണ്ണ കപ്പ്

അരുണാചൽ പ്രദേശിലെ തവാങിൽ രണ്ട് മലയാളി യുവാക്കൾ മുങ്ങിമരിച്ചു

തവാങ് (അരുണാചൽ പ്രദേശ്): അരുണാചൽ പ്രദേശിലെ തവാങിൽ ഉണ്ടായ ദാരുണ അപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മുങ്ങിമരിച്ചു. തണുത്തുറഞ്ഞ് കിടന്ന സേലാ തടാകത്തിൽ നടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കൊല്ലം നെടുമ്പന സ്വദേശി ബിനു പ്രകാശ്, മലപ്പുറം സ്വദേശി മാധവ് മധു…

Continue Readingഅരുണാചൽ പ്രദേശിലെ തവാങിൽ രണ്ട് മലയാളി യുവാക്കൾ മുങ്ങിമരിച്ചു