ആയിരങ്ങൾക്ക് ദർശനപുണ്യമായി പൊന്നമ്പലമേട്ടിൽ മകരവിളക്ക്

ശബരിമല: മകരസംക്രമ സന്ധ്യയിൽ ആയിരക്കണക്കിന് ഭക്തർക്കു ദർശനപുണ്യമേകി പൊന്നമ്പലമേട്ടിൽ മകരവിളക്ക് ദൃശ്യമായി. കൂപ്പുകൈകളുമായി ശരണംവിളികളോടെ കാത്തുനിന്ന ഭക്തജനങ്ങൾക്ക് മുന്നിൽ വൈകിട്ട് 6.41ന് മകരജ്യോതി തെളിഞ്ഞു. അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം അണിയിച്ച് ദീപാരാധന നടന്ന അതേ മുഹൂർത്തത്തിലായിരുന്നു ദർശനം. രണ്ട് തവണ കൂടി…

Continue Readingആയിരങ്ങൾക്ക് ദർശനപുണ്യമായി പൊന്നമ്പലമേട്ടിൽ മകരവിളക്ക്

ലുലു ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ ജോജോ ജേക്കബ് (53) അന്തരിച്ചു

ദുബായ്/കോട്ടയം: ലുലു ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ ജോജോ ജേക്കബ് (53) അന്തരിച്ചു. കോട്ടയം രാമപുരം ചിറക്കണ്ടം സ്വദേശിയായ ജോജോ ജേക്കബ് കഴിഞ്ഞ 26 വർഷമായി ലുലു ഗ്രൂപ്പിനൊപ്പം പ്രവർത്തിച്ചുവരികയായിരുന്നു. നിലവിൽ ദുബായിലെ അൽ തയ്യിബ് ഇന്റർനാഷണലിൽ ലോജിസ്റ്റിക്സ് മാനേജറായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം…

Continue Readingലുലു ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ ജോജോ ജേക്കബ് (53) അന്തരിച്ചു

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കെഎസ്എഫ്ഇ അസിസ്റ്റന്റ് മാനേജർ വാഹനാപകടത്തിൽ മരിച്ചു

പാലക്കാട്: ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ കെഎസ്എഫ്ഇ അസിസ്റ്റന്റ് മാനേജർ മരിച്ചു. കെഎസ്എഫ്ഇ പാലക്കാട് ടൗൺ ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജറും കരിങ്കരപ്പുള്ളി കാരക്കാട് ലാൻഡ് ലിങ്ക്‌സ് ഗാർഡൻ അഹലം വീട്ടിലുമുള്ള കെ. ഷെഹ്‌ന (37) ആണ്…

Continue Readingജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കെഎസ്എഫ്ഇ അസിസ്റ്റന്റ് മാനേജർ വാഹനാപകടത്തിൽ മരിച്ചു

കൊല്ലം–തേനി ദേശീയപാത വികസനം: ആദ്യഘട്ട അലൈൻമെന്റ് അന്തിമമായി അംഗീകരിച്ചു

കൊല്ലം മുതൽ കുമളി വരെ കേരള–തമിഴ്നാട് അതിർത്തി കടന്നുപോകുന്ന കൊല്ലം–തേനി ദേശീയപാത (NH-183) വികസനത്തിൽ നിർണായക മുന്നേറ്റം കൈവരിച്ചു. ദേശീയപാതയുടെ തുടക്കം കൊല്ലം കടവൂരിലെ ദേശീയപാത 66-ൽ നിന്നായിരിക്കുമെന്ന് ഉറപ്പാക്കിയതായും ആദ്യഘട്ട വികസനത്തിനുള്ള അലൈൻമെന്റ് അന്തിമമായി അംഗീകരിച്ചതായും കൊടിക്കുന്നിൽ സുരേഷ് എംപി…

Continue Readingകൊല്ലം–തേനി ദേശീയപാത വികസനം: ആദ്യഘട്ട അലൈൻമെന്റ് അന്തിമമായി അംഗീകരിച്ചു

ലോട്ടറി വിൽപ്പനയ്ക്ക് അമ്മയെ സഹായിക്കാൻ എത്തിയ മകൻ; ഒഴുക്കിൽ അകപ്പെട്ട് ദാരുണാന്ത്യം

കൊല്ലം: ലോട്ടറി വിൽപ്പനയിൽ അമ്മയ്ക്ക് തുണയാകാൻ എത്തിയ മകൻ കുളത്തൂപ്പുഴയാറ്റിൽ മുങ്ങി മരിച്ചു. ഏരൂർ കാഞ്ഞുവയൽ മഹേഷ് ഭവനിൽ മഹേഷ് (18) ആണ് കുളത്തൂപ്പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിമരിച്ചത്. കുളത്തൂപ്പുഴ ശാസ്താ ക്ഷേത്രത്തിന്റെ കടവിന് സമീപമുള്ള കന്നാർ കയത്തിലാണ് അപകടം നടന്നത്. കുളത്തൂപ്പുഴയിൽ…

Continue Readingലോട്ടറി വിൽപ്പനയ്ക്ക് അമ്മയെ സഹായിക്കാൻ എത്തിയ മകൻ; ഒഴുക്കിൽ അകപ്പെട്ട് ദാരുണാന്ത്യം

എൽഡിഎഫിൽ തുടരുമെന്ന് ജോസ് കെ. മാണി; മുന്നണി മാറ്റ അഭ്യൂഹങ്ങൾ തള്ളി

തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ തന്നെ തുടരുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി വ്യക്തമാക്കി. മുന്നണി മാറുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പുറത്തു നടക്കുന്ന ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമായി…

Continue Readingഎൽഡിഎഫിൽ തുടരുമെന്ന് ജോസ് കെ. മാണി; മുന്നണി മാറ്റ അഭ്യൂഹങ്ങൾ തള്ളി

സൂര്യകാന്തി വേദിയിൽ കലോത്സവത്തിന് തുടക്കം

തൃശ്ശൂർ: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ തുടക്കം കുറിച്ചു. തേക്കിൻകാട് മൈതാനത്തെ പ്രധാന വേദിയായ ‘സൂര്യകാന്തി’യിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനുവരി 14 മുതൽ 18…

Continue Readingസൂര്യകാന്തി വേദിയിൽ കലോത്സവത്തിന് തുടക്കം

സ്ക്രീൻ അഡിക്ഷനിന് വിട, സർഗാത്മകതയ്ക്ക് സ്വാഗതം: കൊല്ലം സിറ്റി പൊലീസ് സംഘടിപ്പിച്ച ചിൽഡ്രൻസ് ബിനാലെ ശ്രദ്ധേയമായി

കൊല്ലം:കുട്ടികളെ സ്ക്രീൻ അഡിക്ഷനിൽ നിന്ന് മോചിപ്പിക്കുകയും ആത്മവിശ്വാസം വളർത്തുകയും അവരുടെ സർഗവാസനകളെ പോഷിപ്പിക്കുകയും ചെയ്യുന്നതിനുള്ള ലക്ഷ്യത്തോടെ കൊല്ലം സിറ്റി പൊലീസ് സംഘടിപ്പിച്ച ചിൽഡ്രൻസ് ബിനാലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ മികച്ച അനുഭവമായി. വിവിധ വിദ്യാലയങ്ങളിൽ നിന്നായി 600ലധികം വിദ്യാർത്ഥികൾ ബിനാലെയിൽ പങ്കെടുത്തു.…

Continue Readingസ്ക്രീൻ അഡിക്ഷനിന് വിട, സർഗാത്മകതയ്ക്ക് സ്വാഗതം: കൊല്ലം സിറ്റി പൊലീസ് സംഘടിപ്പിച്ച ചിൽഡ്രൻസ് ബിനാലെ ശ്രദ്ധേയമായി

ഹരിവരാസനം പുരസ്‌കാരം ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരം: തിരുവിഴ ജയശങ്കര്‍

ശബരിമല: ഹരിവരാസനം പുരസ്‌കാരം ലഭിച്ച പുണ്യനിമിഷം ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ലെന്ന് പ്രശസ്ത നാഗസ്വര കലാകാരന്‍ തിരുവിഴ ജയശങ്കര്‍ പറഞ്ഞു. ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍ വാസവനില്‍ നിന്ന് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഹരിവരാസനം പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം…

Continue Readingഹരിവരാസനം പുരസ്‌കാരം ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരം: തിരുവിഴ ജയശങ്കര്‍

നെയ്യാറ്റിൻകര യൂണിറ്റിൽ ഇ-ഓഫീസ് ഉദ്ഘാടനം ചെയ്തു

നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര യൂണിറ്റിലെ ഇ-ഓഫീസ് സംവിധാനം ബഹു. നെയ്യാറ്റിൻകര എം.എൽ.എ ശ്രീ. കെ. ആൻസലൻ ഉദ്ഘാടനം ചെയ്തു. ഓഫീസ് നടപടിക്രമങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുകയും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന സേവനങ്ങളിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് കെ.എസ്.ആർ.ടി.സി ഇ-ഓഫീസ് സംവിധാനത്തിലേക്ക്…

Continue Readingനെയ്യാറ്റിൻകര യൂണിറ്റിൽ ഇ-ഓഫീസ് ഉദ്ഘാടനം ചെയ്തു