ചവറയിൽ നവകേരളപദ്ധതിയിൽ റോഡ് നവീകരണം; മൂന്ന് കോടി രൂപ അനുവദിച്ചു

ചവറ: ചവറ നിയോജകമണ്ഡലത്തിൽ നവകേരളപദ്ധതിയിൽ അനുവദിച്ച പ്രോജക്റ്റിൽ ഭേദഗതി വരുത്തി ചവറ ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിനായി മൂന്ന് കോടി രൂപ വകയിരുത്തി ഭരണാനുമതി നൽകി. ഭേദഗതിപ്രകാരം ഹംസമുക്ക്–മണ്ടോടിമുക്ക് റോഡ്, എസ്.എൻ. ലൈബ്രറിയിൽ നിന്ന് ഷിഫാ ക്ലിനിക്ക് വരെ ടി.എസ്. കനാൽ…

Continue Readingചവറയിൽ നവകേരളപദ്ധതിയിൽ റോഡ് നവീകരണം; മൂന്ന് കോടി രൂപ അനുവദിച്ചു

പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി ജെ.കെ. വിനോദിനി

പവിത്രേശ്വരം: പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി ജെ.കെ. വിനോദിനി തെരഞ്ഞെടുക്കപ്പെട്ടു. പഴയചിറ വാർഡിൽ നിന്ന് വിജയിച്ച യുഡിഎഫ് അംഗമായ വിനോദിനി, നാലാം തവണയാണ് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുന്നത്. മുന്‍പ് രണ്ടുതവണ പഞ്ചായത്ത് അംഗമായും കഴിഞ്ഞ കാലയളവിൽ ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ച അനുഭവസമ്പത്തോടെയാണ് വിനോദിനി…

Continue Readingപവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി ജെ.കെ. വിനോദിനി

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്: വി. പ്രിയദർശിനി പ്രസിഡണ്ട്

തിരുവനന്തപുരം: സിപിഐഎമ്മിലെ വി. പ്രിയദർശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിൽ 15 വോട്ടുകൾ നേടിയാണ് അവർ വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥിയായ ആഗ്നസ് റാണി 13 വോട്ടുകൾ നേടി. കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള അംഗമായ വി. പ്രിയദർശിനി മുൻപ് തിരുവനന്തപുരം…

Continue Readingതിരുവനന്തപുരം ജില്ലാ പഞ്ചായത്ത്: വി. പ്രിയദർശിനി പ്രസിഡണ്ട്

കൊച്ചി: കേരള ബാംബൂ ഫെസ്റ്റ്; 200 സ്റ്റാളുകളുമായി മേള സജീവം

കൊച്ചി ജവഹർലാൽ നഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന കേരള ബാംബൂ ഫെസ്റ്റിൽ ഇത്തവണ 200 സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുന്നൂറിലധികം കരകൗശല പ്രവർത്തകരുടെയും മുള അനുബന്ധ സ്ഥാപനങ്ങളുടെയും സ്റ്റാളുകൾ ജനുവരി 1 വരെ പൊതുജനങ്ങൾക്ക് സൗജന്യമായി…

Continue Readingകൊച്ചി: കേരള ബാംബൂ ഫെസ്റ്റ്; 200 സ്റ്റാളുകളുമായി മേള സജീവം

അമിത നിരക്ക് ഈടാക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി

മലപ്പുറം: അക്ഷയ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കിനേക്കാള്‍ കൂടുതല്‍ തുക ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മലപ്പുറം ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങളെതിരെ വ്യാപകമായ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊതുജനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന എല്ലാ…

Continue Readingഅമിത നിരക്ക് ഈടാക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി

സി. അനിത വള്ളികുന്നത്തിന്റെ പുതിയ സാരഥി

വള്ളികുന്നം: വള്ളികുന്നം ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി സി. അനിത തിരഞ്ഞെടുക്കപ്പെട്ടു. പരിയാരത്തുകുളങ്ങര വാർഡിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച സി. അനിതയാണ് ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ പ്രസിഡന്റായത്. പഞ്ചായത്തിലെ കക്ഷിനിലയിൽ യുഡിഎഫിനും എൽഡിഎഫിനും ഏഴു സീറ്റുകൾ വീതം ലഭിച്ചതോടെയാണ്…

Continue Readingസി. അനിത വള്ളികുന്നത്തിന്റെ പുതിയ സാരഥി

പത്തനംതിട്ട: കോട്ടാങ്ങൽ പഞ്ചായത്തിൽ ഭരണ പ്രതിസന്ധി

പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിൽ ഭരണ പ്രതിസന്ധി രൂക്ഷമായി. എസ്ഡിപിഐയുടെ പിന്തുണയോടെ യുഡിഎഫിന് പഞ്ചായത്ത് ഭരണം ലഭിച്ചിരുന്നെങ്കിലും, പിന്നീട് ആ പിന്തുണ വേണ്ടെന്നു വെച്ച് യുഡിഎഫ് പ്രസിഡൻറ് രാജിവെച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. പഞ്ചായത്തിലെ കക്ഷിനില ഇപ്രകാരമായിരുന്നു: യുഡിഎഫ് – 5, ബിജെപി…

Continue Readingപത്തനംതിട്ട: കോട്ടാങ്ങൽ പഞ്ചായത്തിൽ ഭരണ പ്രതിസന്ധി

കേരളത്തെ ഇന്നത്തെ രീതിയിൽ നിലനിർത്തുന്നത് പ്രവാസികൾ:മന്ത്രി വി. അബ്ദുറഹ്മാൻ

മലപ്പുറം: കേരളത്തെ ഇന്നത്തെ നിലയിൽ നിലനിർത്തുന്നത് പ്രവാസികളാണെന്നും സാമ്പത്തികമായി സംസ്ഥാനത്തെ ശക്തിപ്പെടുത്തിയതും പ്രവാസി സമൂഹമാണെന്നും കായിക–ന്യൂനപക്ഷ ക്ഷേമ–വഖഫ്–ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. വിഷൻ 2031 പദ്ധതിയുടെ ഭാഗമായി പ്രവാസി കാര്യ വകുപ്പിന്റെ സംസ്ഥാനതല സെമിനാർ മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത്…

Continue Readingകേരളത്തെ ഇന്നത്തെ രീതിയിൽ നിലനിർത്തുന്നത് പ്രവാസികൾ:മന്ത്രി വി. അബ്ദുറഹ്മാൻ

ആർ. ലതാദേവി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

കൊല്ലം: ആർ. ലതാദേവി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നടന്ന തെരഞ്ഞെടുപ്പിൽ 17 വോട്ടുകൾ നേടിയാണ് അവർ വിജയം കൈവരിച്ചത്. സിപിഐ നേതാവും മുൻ നിയമസഭാ അംഗവുമായ ആർ. ലതാദേവി ഭക്ഷ്യ–പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലിന്റെ ഭാര്യയാണ്. ചടയമംഗലം…

Continue Readingആർ. ലതാദേവി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

പക്ഷിപ്പനി: ആലപ്പുഴ ജില്ലയിൽ കള്ളിങ് പുരോഗമിക്കുന്നു

ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി (കള്ളിങ്) പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച വൈകിട്ട് വരെയുള്ള കണക്കു പ്രകാരം ഇതുവരെ 4,240 പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. നെടുമുടി, കരുവാറ്റ, തകഴി, കുമാരപുരം, കാർത്തികപള്ളി പഞ്ചായത്തുകളിൽ…

Continue Readingപക്ഷിപ്പനി: ആലപ്പുഴ ജില്ലയിൽ കള്ളിങ് പുരോഗമിക്കുന്നു