കര്‍ഷക സമൂഹത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലേക്ക് കൊണ്ടുവരുന്നത് ലക്ഷ്യമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷൻ്റെ അഗ്രിനെക്സ്റ്റ് പദ്ധതി
സംസ്ഥാനത്തെ കര്‍ഷക സമൂഹത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലേക്ക് കൊണ്ടുവരുന്നത് ലക്ഷ്യമിട്ടുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷൻ്റെ അഗ്രിനെക്സ്റ്റ് പദ്ധതി വരുന്നു. കര്‍ഷകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, കാര്‍ഷിക ഉത്പാദന സംഘടനകള്‍(എഫ്പിഒ) എന്നിവരായിരിക്കും ഗുണഭോക്താക്കൾ. സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ വളര്‍ച്ച ലക്ഷ്യമാക്കി കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ലോകബാങ്ക്…