റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായ സംസ്ഥാന ക്യാമ്പിൽ കൊല്ലം ഗ്രൂപ്പിന് ഒന്നാം സ്ഥാനം

കോഴിക്കോട്: ഡൽഹിയിൽ നടക്കാനിരിക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ക്യാമ്പിൽ കൊല്ലം ഗ്രൂപ്പ് ഒന്നാം സ്ഥാനം നേടി. ഇതാദ്യമായാണ് ജില്ലയ്ക്ക് ഇത്തരമൊരു നേട്ടം ലഭിക്കുന്നത്.കോഴിക്കോട് നടന്ന ഇൻ്റർഗ്രൂപ്പ് മത്സരത്തിൽ കേഡറ്റുകൾ മികച്ച പ്രകടനം കാഴ്ചവെച്ച് വിജയത്തിന്…

Continue Readingറിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായ സംസ്ഥാന ക്യാമ്പിൽ കൊല്ലം ഗ്രൂപ്പിന് ഒന്നാം സ്ഥാനം

മധുരവേലിയില്‍ കുടുംബാരോഗ്യ സബ്‌സെന്റര്‍ ആരംഭിച്ചു

കടുത്തുരുത്തി ഗ്രാമപഞ്ചായത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിനുകീഴിൽ  നിർമിച്ച മധുരവേലി സബ് സെന്റർ ആരോഗ്യ- വനിതാ- ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു.    പൊതു സമ്മേളനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ബി.…

Continue Readingമധുരവേലിയില്‍ കുടുംബാരോഗ്യ സബ്‌സെന്റര്‍ ആരംഭിച്ചു

മുകേഷ് അംബാനി തിരുമല, ഗുരുവായൂർ, നാഥദ്വാര ക്ഷേത്രങ്ങൾ സന്ദർശിച്ചു; തീർത്ഥാടന ക്ഷേമത്തിനായി പ്രധാന സംഭാവനകൾ പ്രഖ്യാപിച്ചു

തിരുപ്പതി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി മൂന്ന് പ്രധാന ക്ഷേത്രങ്ങൾ സന്ദർശിച്ചു. ആന്ധ്രാപ്രദേശിലെ തിരുമല, കേരളത്തിലെ ഗുരുവായൂർ, രാജസ്ഥാനിലെ നാഥദ്വാര എന്നീ ക്ഷേത്രങ്ങളാണ് അതേ സന്ദർശിച്ചത്.പ്രാർത്ഥനകൾ അർപ്പിക്കുകയും പ്രത്യേക ആചാരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ക്ഷേത്ര സമൂഹങ്ങളുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ദീർഘകാല…

Continue Readingമുകേഷ് അംബാനി തിരുമല, ഗുരുവായൂർ, നാഥദ്വാര ക്ഷേത്രങ്ങൾ സന്ദർശിച്ചു; തീർത്ഥാടന ക്ഷേമത്തിനായി പ്രധാന സംഭാവനകൾ പ്രഖ്യാപിച്ചു

കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ

എറണാകുളം: കോതമംഗലം നെല്ലിക്കുഴിയിലെ ഇന്ദിരാഗാന്ധി ആർട്സ്  കോളേജിലെ ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിനിയായ നന്ദന ഹരി (19) യെ മരിച്ച നിലയിൽ കണ്ടെത്തി.ഇന്ന്  രാവിലെ കോളേജ് കോംപൗണ്ടിനുള്ളിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു വിദ്യാർത്ഥിനിയെ കണ്ടെത്തിയത്. ഇടുക്കി ജില്ലയിലെ മാങ്കുളം സ്വദേശിനിയാണ്…

Continue Readingകോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ

അടിസ്ഥാന സൗകര്യ വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ

കൊട്ടാരക്കര: ജില്ലയിലെ അടിസ്ഥാന സൗകര്യ വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ വ്യക്തമാക്കി. കൊട്ടാരക്കരയിലെ വിവിധ വികസനപദ്ധതികളുടെ നിർമാണപുരോഗതി വിലയിരുത്തുന്നതിനിടെ അദ്ദേഹം പ്രസ്താവിച്ചു.ഉമ്മന്നൂർ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം, മാറാംപാറ ടൂറിസം പദ്ധതി, പഴിഞ്ഞം–ഉമ്മന്നൂർ…

Continue Readingഅടിസ്ഥാന സൗകര്യ വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ

കൊട്ടാരക്കര ഐടി പാർക്കിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും: മന്ത്രി കെ. എൻ. ബാലഗോപാൽ

കൊട്ടാരക്കര: കൊട്ടാരക്കര ഐടി പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. കെ.ഐ.പി. രവി നഗറിലെ 50 സെന്റ് സ്ഥലത്ത് പുതുതായി നിർമ്മിക്കുന്ന കൊട്ടാരക്കര നഗരസഭ ആസ്ഥാനമന്ദിരത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.15.36 കോടി…

Continue Readingകൊട്ടാരക്കര ഐടി പാർക്കിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും: മന്ത്രി കെ. എൻ. ബാലഗോപാൽ

ശബരിമല തീർത്ഥാടന കാലത്ത് മച്ചിലിപട്ടണത്തിനും കൊല്ലത്തിനുമിടയിൽ  പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു

ചെന്നൈ: വരാനിരിക്കുന്ന ഉത്സവ സീസണിൽ ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥം ദക്ഷിണ റെയിൽവേ മച്ചിലിപട്ടണത്തിനും കൊല്ലത്തിനുമിടയിൽ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. റെയിൽവേയുടെ അറിയിപ്പ് പ്രകാരം ട്രെയിൻ നമ്പർ 07101 മച്ചിലിപട്ടണം–കൊല്ലം സ്പെഷ്യൽ നവംബർ 14, 21, 28, ഡിസംബർ 26, 2025,…

Continue Readingശബരിമല തീർത്ഥാടന കാലത്ത് മച്ചിലിപട്ടണത്തിനും കൊല്ലത്തിനുമിടയിൽ  പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു

എറണാകുളം–ബംഗളൂരു വന്ദേ ഭാരത് ഉൾപ്പെടെ നാല് പുതിയ ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

വാരാണസിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 നവംബർ 8-ന് (ഇന്ന്) എറണാകുളം–ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ഉൾപ്പെടെ നാല് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. വീഡിയോ കോൺഫറൻസിംഗ് വഴിയായിരുന്നു പ്രധാനമന്ത്രിയുടെ ഉദ്ഘാടനം.കേരളം, തമിഴ്‌നാട്, കർണാടക…

Continue Readingഎറണാകുളം–ബംഗളൂരു വന്ദേ ഭാരത് ഉൾപ്പെടെ നാല് പുതിയ ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

മൂക്കുതല പി. ചിത്രന്‍ നമ്പൂതിരിപ്പാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിട സമുച്ചയങ്ങള്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു

മൂക്കുതല ∙ മൂക്കുതല പി. ചിത്രന്‍ നമ്പൂതിരിപ്പാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. പി. നന്ദകുമാര്‍ എം.എല്‍.എയുടെ 2023–24 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍നിന്ന് ഒരു കോടി രൂപയും,…

Continue Readingമൂക്കുതല പി. ചിത്രന്‍ നമ്പൂതിരിപ്പാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിട സമുച്ചയങ്ങള്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു

അർത്തുങ്കൽ ഹാർബർ 2027 സെപ്റ്റംബറിൽ യാഥാർത്ഥ്യമാകും: മന്ത്രി സജി ചെറിയാൻ

അലപ്പുഴ ∼ 2027 സെപ്റ്റംബറിൽ അർത്തുങ്കൽ ഹാർബർ നാടിന് സമർപ്പിക്കുമെന്ന് ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. അർത്തുങ്കൽ ഫിഷിംഗ് ഹാർബറിന്റെ മൂന്നാം ഘട്ട പുലിമുട്ടുകൾ ഉൾപ്പെടെയുള്ള നിർമ്മാണോദ്ഘാടനം ഹാർബറിന് സമീപം നടന്ന ചടങ്ങിൽ നിർവഹിച്ചശേഷം അദ്ദേഹം പ്രസംഗിക്കുകയായിരുന്നു.മത്സ്യത്തൊഴിലാളികളുടെ ദീർഘകാല…

Continue Readingഅർത്തുങ്കൽ ഹാർബർ 2027 സെപ്റ്റംബറിൽ യാഥാർത്ഥ്യമാകും: മന്ത്രി സജി ചെറിയാൻ