മില്ലറ്റുകൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്
മാറിവരുന്ന കാലത്തെ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളെ മറികടക്കാനും ജീവിതശൈലി രോഗങ്ങളെ തടയാനും മില്ലുകൾ അഥവാ ചെറുധാന്യങ്ങൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നത് സഹായിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ ഇഷാസ് കൃഷിക്കൂട്ടം ആരംഭിച്ച മില്ലറ്റ് കഫേ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു…