സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം പൂർണമായും പിൻവലിച്ചു: മന്ത്രി ജി.ആർ. അനിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഇന്ന് ആരംഭിച്ച അനിശ്ചിതകാല സമരം പൂർണമായും പിൻവലിച്ചതായി ഭക്ഷണ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. വ്യാപാരികളുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഒത്തുതീർപ്പിൽ എത്തിയത്. ഓരോ മാസത്തെയും കമ്മീഷൻ അടുത്ത മാസം 15 ആം തീയതിക്കുള്ളിൽ…