മുൻ കൊട്ടാരക്കര എംഎൽഎ ആയിഷ പോറ്റി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു.
ആരോഗ്യപ്രശ്‌നങ്ങളും, പാർട്ടിക്കു വേണ്ടി ഫലപ്രദമായി സംഭാവന നൽകാനുള്ള കഴിവില്ലായ്മയും ചൂണ്ടിക്കാട്ടി മുൻ കൊട്ടാരക്കര എംഎൽഎ അയിഷാ പോറ്റി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആയിഷ പോറ്റി ഏറെക്കാലമായി പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. പാർട്ടി പരിപാടികളിൽ ഇടപെടാത്തതാണ് തീരുമാനത്തിന്…