പരാതികളിൽമേൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഇപി ജയരാജൻ
സിനിമാരംഗത്തെ ലൈംഗിക ആരോപണങ്ങളിൽ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി കൺവീനർ ഇപി ജയരാജൻ പറഞ്ഞു. രാഷ്ട്രീയ നേതാക്കൾക്കെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ചുള്ള ആശങ്കകളോട് പ്രതികരിക്കുകയായിരുന്നു ജയരാജൻ. "സിനിമാ ലോകം നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കണം സ്ത്രീ സംരക്ഷണം ഉറപ്പാക്കണം " ജയരാജൻ പറഞ്ഞു.…